Jump to content
"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
കണ്ണൂർ നഗരത്തിന്റെ അടുത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കമ്പിൽ മാപ്പിള ഹയർസെക്കന്ററി സ്കൂൾ‍.  ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്..കണ്ണൂർ - മയ്യിൽ റൂട്ടിൽ കണ്ണൂരിൽ നിന്നും 12 കി.മീ.അകലെ  പന്ന്യൻകണ്ടി എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. സ്കൂളിന്റെ  പടിഞ്ഞാറുഭാഗത്തായി വളപട്ടണം  പുഴയും അതിന്റെ തീരത്ത് പ്രസിദ്ധമായ [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%B1%E0%B4%B6%E0%B5%8D%E0%B4%B6%E0%B4%BF%E0%B4%A8%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%9F%E0%B4%B5%E0%B5%8D_%E0%B4%AE%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%BB_%E0%B4%95%E0%B5%8D%E0%B4%B7%E0%B5%87%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രവും ] സ്ഥിതി ചെയ്യുന്നു.
{{Infobox School
{{Infobox School
വരി 28: വരി 28:
| പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ
| പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ
| പഠന വിഭാഗങ്ങൾ3= ഹയർസെക്കന്ററി സ്കൂൾ
| പഠന വിഭാഗങ്ങൾ3= ഹയർസെക്കന്ററി സ്കൂൾ
| മാധ്യമം= മലയാളം, ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 492
| ആൺകുട്ടികളുടെ എണ്ണം= 492
| പെൺകുട്ടികളുടെ എണ്ണം= 562
| പെൺകുട്ടികളുടെ എണ്ണം= 562
വരി 70: വരി 70:
== '''ഇവർ നമ്മുടെ സാരഥികൾ '''==
== '''ഇവർ നമ്മുടെ സാരഥികൾ '''==
<gallery>
<gallery>
പ്രമാണം:Sg11.png|മാനേജർ ശ്രീ.പി.ടി.പി.മുഹമ്മദ് കുഞ്ഞി
പ്രമാണം:Sg11.png|മാനേജർ
പി.ടി.പി.മുഹമ്മദ് കുഞ്ഞി
പ്രമാണം:Sg12.png|പ്രിൻസിപ്പാൾ ശ്രീ.കെ.രാജേഷ്
പ്രമാണം:Sg12.png|പ്രിൻസിപ്പാൾ
കെ.രാജേഷ്
പ്രമാണം:Sg10.png|ഹെഡ്മിസ്ട്രെസ്സ് ശ്രീമതി.സുധർമ്മ ജി.
പ്രമാണം:Sg10.png|ഹെഡ്മിസ്ട്രെസ്സ്
സുധർമ്മ ജി.
</gallery>
</gallery>
വരി 78: വരി 78:
* വർക്ക് എക്സ്പീരിയൻസ്
* വർക്ക് എക്സ്പീരിയൻസ്
* ലിറ്റിൽ കൈറ്റ്സ്
* ലിറ്റിൽ കൈറ്റ്സ്
* സ്കൗട്ട് & ഗൈഡ്സ്
* [[സ്കൗട്ട് & ഗൈഡ്സ്]]
* ക്ലാസ് മാഗസിൻ
* ക്ലാസ് മാഗസിൻ
* വിദ്യാരംഗം കലാ സാഹിത്യ വേദി
* വിദ്യാരംഗം കലാ സാഹിത്യ വേദി
* ക്ലബ്ബ് പ്രവർത്തനങ്ങൾ
* ക്ലബ്ബ് പ്രവർത്തനങ്ങൾ
* ജൂനിയർ റെഡ് ക്രോസ്സ്
* ജൂനിയർ റെഡ് ക്രോസ്സ്
* പച്ചക്കറിത്തോട്ടം
* പച്ചക്കറിത്തോട്ടം
*[[{{PAGENAME}}/നേർക്കാഴ്ച്ച |നേർക്കാഴ്ച്ച ]]
==ഫോട്ടോ ഗ്യാലറി ==
[[ഫോട്ടോ ഗ്യാലറി -17|'''ചിത്രശാല''' ]]
==ക്ലബ്ബ് ഉൽഘാടനം==
==ക്ലബ്ബ് ഉൽഘാടനം==
വരി 100: വരി 104:
[[പ്രമാണം:nn100.jpeg|right|100px]]
[[പ്രമാണം:nn100.jpeg|right|100px]]
ചട്ടുകപ്പാറ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്ന സബ്ജില്ലാ ശാസ്ത്രോത്സവത്തിലെ ഐ.ടി.മേളയിൽ മലയാളം ടൈപ്പിംഗ് (HS) വിഭാഗം രണ്ടാം സ്ഥാനം  ഫാത്തിമ എൻ.വി കരസ്ഥമാക്കി
ചട്ടുകപ്പാറ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്ന സബ്ജില്ലാ ശാസ്ത്രോത്സവത്തിലെ ഐ.ടി.മേളയിൽ മലയാളം ടൈപ്പിംഗ് (HS) വിഭാഗം രണ്ടാം സ്ഥാനം  ഫാത്തിമ എൻ.വി കരസ്ഥമാക്കി
==ഔവർ റെസ്‌പോൺസിബിലിറ്റി ടൂ ചിൽഡ്രൻ – ORC പദ്ധതി==
കുട്ടികളിലെ വിവിധ സ്വഭാവ, വൈകാരിക, മാനസിക പ്രശ്‌നങ്ങൾ ശാസ്ത്രീയപരമായി പ്രാരംഭ ഘട്ടത്തിൽ കണ്ടെത്തി വിദഗ്ദ്ധ പരിചരണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി അവരിൽ സാമൂഹിക മന:ശാസ്ത്ര ഇടപെടൽ നടത്തുന്നതിനും പഠന പഠനേതര പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി ആവിഷ്‌ക്കരിച്ച പദ്ധതിയാണ് വനിതാ ശിശു വികസന വകുപ്പ് നടപ്പിലാക്കി വരുന്ന ഔവർ റെസ്‌പോൺസിബിലിറ്റി ടൂ ചിൽഡ്രൻ (Our Responsibility to Children – ORC) പദ്ധതി. ഇത് നമ്മുടെ സ്കൂളിൽ ലബീബ് മാസ്റ്ററുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നു.
<gallery>
പ്രമാണം:Nn540.jpeg|
പ്രമാണം:Nn541.jpeg|
</gallery>
[http://orcindia.org/downloads/trainers%20manual.pdf ഒ.ആർ.സി. എന്ത്? എന്തിന്? എങ്ങിനെ? ഇവിടെ ക്ലിക്ക് ചെയ്യുക ]
==ലൈബ്രറി ==
==ലൈബ്രറി ==
വരി 125: വരി 136:
==സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് ==
==സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് ==
സ്ഥലത്തെ  സ്റ്റേഷൻ ഹെഡ് ഓഫീസർ  ചെയർമാൻ ആയുള്ള സ്‌കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരണം കമ്പിൽ മാപ്പിള ഹയർ സെക്കന്ററി സ്കൂളിൽ നടന്നു .സ്‌കൂൾ പരിസരത്ത് നിരോധിക്കപ്പെട്ട വസ്തുക്കൾ തടയുക, സ്‌കൂൾ കുട്ടികൾക്ക് ബാഹ്യ ശക്തികളിൽ നിന്നും സംരക്ഷണം നൽകുക, സ്‌കൂൾ സമയങ്ങളിൽ പുറത്തു പോകുന്ന  കുട്ടികളെ  അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുക, ഗതാഗത സൗകര്യം  മെച്ചപ്പെടുത്തുക തുടങ്ങി വിവിധ പ്രവർത്തങ്ങളാണ് എസ്.പി.ജി നടത്തുക . സ്കൂളിൽ പി.ടി.എ ജനറൽ ബോഡി യോഗം വിളിക്കാനും  ബോധവൽക്കരിക്കാനും തീരുമാനിച്ചു .
'''രക്ഷാധികാരി:              ശ്രീമതി. താഹിറ (കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്)'''
'''രക്ഷാധികാരി:              ശ്രീമതി. താഹിറ ([https://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%B3%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%87%E0%B4%B0%E0%B4%BF_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്])'''
'''ചെയർമാൻ:                മയ്യിൽ പോലീസ് സ്റ്റേഷൻ  SHO'''
'''ചെയർമാൻ:                മയ്യിൽ പോലീസ് സ്റ്റേഷൻ  SHO'''
'''വൈസ് ചെയർമാൻ :  ശ്രീ. രാജേഷ്(മയ്യിൽ പോലീസ് സ്റ്റേഷൻ PRO)'''
'''വൈസ് ചെയർമാൻ :  ശ്രീ. രാജേഷ്(മയ്യിൽ പോലീസ് സ്റ്റേഷൻ PRO)'''
വരി 160: വരി 171:
| കലാവേദി സെക്രട്ടറി  || മുസമ്മിൽ സി.കെ +2 (കൊമേഴ്‌സ്)
| കലാവേദി സെക്രട്ടറി  || മുസമ്മിൽ സി.കെ +2 (കൊമേഴ്‌സ്)
| *സാഹിത്യവേദി സെക്രട്ടറി  ||ഷാമിൽ 10 A
| സാഹിത്യവേദി സെക്രട്ടറി  ||ഷാമിൽ 10 A
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
വരി 169: വരി 179:
* [https://ml.wikipedia.org/wiki/%E0%B4%8E.%E0%B4%AA%E0%B4%BF._%E0%B4%85%E0%B4%AC%E0%B5%8D%E0%B4%A6%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF ശ്രി. എ. പി അബ്ദുള്ളക്കുട്ടി- മുൻ  എം.പി, ഇപ്പോൾ  കണ്ണൂ൪  എം എൽ. എ.]
* ശ്രി. പി. വി. വത്സൻ - സംസ്ഥാന  അധ്യാപക അവാ൪ഡ്  ജേതാവ്- 2000, ദേശീയ അവാ൪ഡ്  ജേതാവ്- 2007.
* ശ്രി. പി. വി. വത്സൻ - സംസ്ഥാന  അധ്യാപക അവാ൪ഡ്  ജേതാവ്- 2000, ദേശീയ അവാ൪ഡ്  ജേതാവ്- 2007.
* ശ്രി. പി.എം. ഗോപാലകൃഷ്ണൻ - ഡോക്ടറേറ്റ് ജേതാവ്, കണ്ണൂർ സർവകലാശാല നാനോ ടെക്നോളജി വിഭാഗം തലവൻ.
* ശ്രി. പി.എം. ഗോപാലകൃഷ്ണൻ - ഡോക്ടറേറ്റ് ജേതാവ്, [https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC_%E0%B4%B8%E0%B5%BC%E0%B4%B5%E0%B5%8D%E0%B4%B5%E0%B4%95%E0%B4%B2%E0%B4%BE%E0%B4%B6%E0%B4%BE%E0%B4%B2 കണ്ണൂർ സർവകലാശാല] [https://ml.wikipedia.org/wiki/%E0%B4%A8%E0%B4%BE%E0%B4%A8%E0%B5%8B%E0%B4%B8%E0%B4%BE%E0%B4%99%E0%B5%8D%E0%B4%95%E0%B5%87%E0%B4%A4%E0%B4%BF%E0%B4%95%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF നാനോ ടെക്നോളജി] വിഭാഗം തലവൻ.
1,327
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/679443...1016145" എന്ന താളിൽനിന്ന് ശേഖരിച്ചത്