കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്

തിരികെ വിദ്യാലയത്തിലേക്ക്

ലഹരിക്കെതിരെയുള്ള സന്ദേശം നല്കുന്നതിനുവേണ്ടി കമ്പിൽ മാപ്പിള ഹൈസ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് തിരികെ എന്ന പേരിൽ ഷോർട്ട് ഫിലിം തയ്യാറാക്കി. ഷോർട്ഫിലിം കാണുവാനുള്ള കണ്ണി ഇതോടൊപ്പം ഉൾപ്പെടുത്തുന്നു. ഇവിടെ  അമർത്തുക