കണ്ടൻചിറ ഡബ്ലു. എൽ.പി.എസ്./എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ഡാലി ,കുളത്തുപ്പുഴ

G W L P S Kandanchira കൊല്ലം ജില്ലയിലെ ഒരു മലയോര പ്രദേശമാണ് ഡാലി . കല്ലടയാറിന്റെ തീരത്താണ് മനോഹരമായ ഈ ഗ്രാമവും ഈ സ്കൂളും സ്ഥിതി ചെയുന്നത് .

ഭൂമിശാസ്ത്രം

thump കുളത്തുപ്പുഴ പഞ്ചായത്തിലെ വനമേഖലയോട് ചേർന്ന് നിൽക്കുന്ന ഒരു കുന്നിൻ പ്രദേശമാണ് ഡാലി .

പ്രധാന പൊതുസ്ഥാപനങ്ങൾ

  • FOREST MUSEUM, കുളത്തുപ്പുഴ
  • OIL PALM INDIA Ltd

ശ്രദ്ധേയരായ വ്യക്തികൾ

ആരാധനാലയങ്ങൾ

  • കുളത്തുപ്പുഴ ശാസ്താ ക്ഷേത്രം 
  • കുളത്തുപ്പുഴ മഹാദേവ ക്ഷേത്രം

വിദ്യാഭാസ സ്ഥാപനങ്ങൾ