"കണ്ടോത്ത് എ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ കൊറോണ കൊണ്ടോയി അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താൾ ശൂന്യമാക്കി)
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്=കൊറോണകൊണ്ടോയി അവധിക്കാലം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
സാറ്റുകളിക്കണം   
ഊഞ്ഞാലുകെട്ടണം       
മാവിനെറിയണം
സോഡികളിക്കണം           
ചുറ്റാൻപോകണം
ചന്തേൽക്കേറണം
ഉസ്കോള് പൂട്ടുമ്പോ എന്തെല്ലാം
ഞാൻ  സ്വപ്നങ്ങളായിരുന്നെന്നോ ..............
കൊറോണ വന്നപ്പോ
നമ്മള് പേടിച്ചു                         
എല്ലാരുമെല്ലാരും
വീട്ടിലിരിപ്പായി
അപ്പുറമിപ്പുറമെങ്ങോട്ടും പോയില്ല
ഞാനുമെൻറെച്ചിയും
അച്ഛനുമമ്മയും
അങ്ങോട്ടുമിങ്ങോട്ടും നോക്കിയിരുപ്പായി
എപ്പോതുറക്കുമെന്റെ സ്കൂള്
എപ്പോ ഞാൻകാണുമെന്റെ കൂട്ടുകാരെ 
</poem> </center>                                                             
{{BoxBottom1
| പേര്=      അലന്റ ആർ
| ക്ലാസ്സ്=  രണ്ടാം തരം    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  കണ്ടോത്ത് എ എൽ പി സ്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13921
| ഉപജില്ല=  പയ്യന്നൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം=  കവിത    <!--  / കഥ  / ലേഖനം --> 
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=Mtdinesan| തരം= കവിത}}

11:56, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം