കടമ്പൂർ സൗത്ത് എൽ പി എസ്/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
20:15, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manasjukunu (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി

അമ്മയായ പ്രകൃതി
നന്മയായ പ്രകൃതി
മരങ്ങളുള്ള ചെടികളുള്ള
സുന്ദരമായ പ്രകൃതി
പുഴകളുള്ള കുളങ്ങളുള്ള
ഈശ്വരനായ പ്രകൃതി
നന്മ മാത്രം ചെയ്യുന്ന
നന്മയുള്ള ചങ്ങാതി
ഒത്തുചേർന്നു പ്രകൃതിയെ
നമ്മളെല്ലാം കാത്തീടേണം

സസ്‌മയ സി
4 കടമ്പൂർ സൗത്ത് എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത