"കടമ്പൂർ സൗത്ത് എൽ പി എസ്/അക്ഷരവൃക്ഷം/പൂമ്പാറ്റയും ഞാനും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
| color=    3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
അമ്മയാ പറഞ്ഞത് പുറത്തു പോകാൻ പാടില്ലത്രേ എന്ന്,ദൂരെ പോകാനും സൈക്കിൾ ചവിട്ടാനും ഒന്നും, അണുജീവികളുണ്ടാവും പോലും, വയലിലൊന്നും കളിയ്ക്കാൻ ആരും വരുന്നില്ല,എല്ലാവരും ഒറ്റയ്ക്കായി. ജനലിലൂടെ ഞാൻ പുറത്തേക്ക് നോക്കി,ജനലിൽനടുത്തു ഒരു പൂമ്പാറ്റ പറക്കുന്നു.പൂമ്പാറ്റ എന്നോടെന്തോ ചോദിക്കുന്ന പോലെ എനിക്ക് തോന്നി .ഞാൻ ശ്രദ്ധിച്ചു.അത് ചോദിച്ചു "എന്താ മുറ്റത്തു  കളിയ്ക്കാൻ വരാത്തത്"?അണുജീവികൾ ഉണ്ടാകുമെന്നു 'അമ്മ പറഞ്ഞു.
അമ്മയാ പറഞ്ഞത് പുറത്തു പോകാൻ പാടില്ലത്രേ എന്ന്,ദൂരെ പോകാനും സൈക്കിൾ ചവിട്ടാനും ഒന്നും, അണുജീവികളുണ്ടാവും പോലും, വയലിലൊന്നും കളിയ്ക്കാൻ ആരും വരുന്നില്ല,എല്ലാവരും ഒറ്റയ്ക്കായി. ജനലിലൂടെ ഞാൻ പുറത്തേക്ക് നോക്കി,ജനലിൽനടുത്തു ഒരു പൂമ്പാറ്റ പറക്കുന്നു.പൂമ്പാറ്റ എന്നോടെന്തോ ചോദിക്കുന്ന പോലെ എനിക്ക് തോന്നി.ഞാൻ ശ്രദ്ധിച്ചു.അത് ചോദിച്ചു "എന്താ മുറ്റത്തു  കളിയ്ക്കാൻ വരാത്തത്"?അണുജീവികൾ ഉണ്ടാകുമെന്നു 'അമ്മ പറഞ്ഞു.
പൂമ്പാറ്റ പറഞ്ഞു "ഓ പേടിച്ചിരിക്കുകയാണല്ലേ,പേടിക്കണ്ട കേട്ടോ ശ്രദ്ധിച്ചാൽ മതി.എന്റെ ചിറക് കണ്ടോ എത്ര വൃത്തിയുള്ള ചിറകാണ് അതുപോലെ നീ നിന്റെ ശരീരഭാഗങ്ങൾ വൃത്തിയായി സൂക്ഷിച്ചാൽ മതി.പൂമ്പാറ്റ പറഞ്ഞു.
പൂമ്പാറ്റ പറഞ്ഞു "ഓ പേടിച്ചിരിക്കുകയാണല്ലേ,പേടിക്കണ്ട കേട്ടോ ശ്രദ്ധിച്ചാൽ മതി.എന്റെ ചിറക് കണ്ടോ എത്ര വൃത്തിയുള്ള ചിറകാണ് അതുപോലെ നീ നിന്റെ ശരീരഭാഗങ്ങൾ വൃത്തിയായി സൂക്ഷിച്ചാൽ മതി.പൂമ്പാറ്റ പറഞ്ഞു.
<p>എന്റെ 'അമ്മ എന്റെ കൈ സോപ്പിട്ട് കഴുകി തരികയും വീടൊക്കെ തൂത്തു വൃത്തിയാക്കുകയും  ചെയ്യാറുണ്ട്. ഞാൻ പറഞ്ഞു.എന്നാൽ നീ ഒന്നും പേടിക്കേണ്ട കേട്ടോ, ഞാനാ ചുവന്ന പൂവിൽ തേനുണ്ടോന്നു നോക്കട്ടെ പൂമ്പാറ്റ പറഞ്ഞു. എന്നാൽ ശരി എന്ന് പറഞ്ഞു ഞാൻ ആ പൂമ്പാറ്റയോട് യാത്ര പറഞ്ഞു.</p>

14:51, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പൂമ്പാറ്റയും ഞാനും

അമ്മയാ പറഞ്ഞത് പുറത്തു പോകാൻ പാടില്ലത്രേ എന്ന്,ദൂരെ പോകാനും സൈക്കിൾ ചവിട്ടാനും ഒന്നും, അണുജീവികളുണ്ടാവും പോലും, വയലിലൊന്നും കളിയ്ക്കാൻ ആരും വരുന്നില്ല,എല്ലാവരും ഒറ്റയ്ക്കായി. ജനലിലൂടെ ഞാൻ പുറത്തേക്ക് നോക്കി,ജനലിൽനടുത്തു ഒരു പൂമ്പാറ്റ പറക്കുന്നു.പൂമ്പാറ്റ എന്നോടെന്തോ ചോദിക്കുന്ന പോലെ എനിക്ക് തോന്നി.ഞാൻ ശ്രദ്ധിച്ചു.അത് ചോദിച്ചു "എന്താ മുറ്റത്തു കളിയ്ക്കാൻ വരാത്തത്"?അണുജീവികൾ ഉണ്ടാകുമെന്നു 'അമ്മ പറഞ്ഞു. പൂമ്പാറ്റ പറഞ്ഞു "ഓ പേടിച്ചിരിക്കുകയാണല്ലേ,പേടിക്കണ്ട കേട്ടോ ശ്രദ്ധിച്ചാൽ മതി.എന്റെ ചിറക് കണ്ടോ എത്ര വൃത്തിയുള്ള ചിറകാണ് അതുപോലെ നീ നിന്റെ ശരീരഭാഗങ്ങൾ വൃത്തിയായി സൂക്ഷിച്ചാൽ മതി.പൂമ്പാറ്റ പറഞ്ഞു.

എന്റെ 'അമ്മ എന്റെ കൈ സോപ്പിട്ട് കഴുകി തരികയും വീടൊക്കെ തൂത്തു വൃത്തിയാക്കുകയും ചെയ്യാറുണ്ട്. ഞാൻ പറഞ്ഞു.എന്നാൽ നീ ഒന്നും പേടിക്കേണ്ട കേട്ടോ, ഞാനാ ചുവന്ന പൂവിൽ തേനുണ്ടോന്നു നോക്കട്ടെ പൂമ്പാറ്റ പറഞ്ഞു. എന്നാൽ ശരി എന്ന് പറഞ്ഞു ഞാൻ ആ പൂമ്പാറ്റയോട് യാത്ര പറഞ്ഞു.

അനിഷ കെ കെ
3 കടമ്പൂർ സൗത്ത് എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020