"കടമ്പൂർ സൗത്ത് എൽ പി എസ്/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി സംരക്ഷണം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 5: വരി 5:
നാം നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് പരിസ്ഥിതി സംരക്ഷണം.പ്രകൃതിയെ ആശ്രയിച്ചാണ് നാം ഓരോരുത്തരും വളരുന്നത്.പ്രകൃതിയിൽ നിന്ന് നമുക്ക് ലഭിക്കുന്ന മഴയും വെയിലും തണുപ്പും നമ്മുടെ ജീവിതത്തിൽ ഒരേ ഘടകങ്ങളായാണ് ലഭിക്കുന്നത്.

<p> പരിസ്ഥിതിയെ നശിപ്പിക്കുന്ന എന്തെല്ലാമാണ് നാം ഇന്ന് ചെയ്തുകൂട്ടുന്നത്.പ്ലാസ്റ്റിക് പോലെയുള്ള മണ്ണിലലിയാത്ത വസ്തുക്കൾ നാം വലിച്ചെറിയുന്നത് വഴി നമ്മുടെ പരിസ്ഥിതിയെ നശിപ്പിക്കുകയല്ലേ ചെയ്യുന്നത്.പ്ലാസ്റ്റിക് കത്തിക്കുന്നത് വഴി ഓസോൺ പാളിയിൽ സുഷിരങ്ങൾ ഉണ്ടായി അൾട്രാവയലറ്റ് രശ്മികൾ താഴെ വന്ന് അസുഖം വരുന്നു.നാം ഓരോരുത്തരും പരിസ്ഥിതിയെ സംരക്ഷിച്ചാൽ ആരോഗ്യപൂർണമായ ഒരു വരും തലമുറയെ നമുക്ക് വാർത്തെടുക്കാം </p>

{{BoxBottom1
| പേര്= മാധവ് കെ
| ക്ലാസ്സ്=  4  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    കടമ്പൂർ സൗത്ത് എൽ പി സ്കൂൾ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13157
| ഉപജില്ല=  കണ്ണൂർ സൗത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം= ലേഖനം      <!--  --> 
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

23:41, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി സംരക്ഷണം

നാം നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് പരിസ്ഥിതി സംരക്ഷണം.പ്രകൃതിയെ ആശ്രയിച്ചാണ് നാം ഓരോരുത്തരും വളരുന്നത്.പ്രകൃതിയിൽ നിന്ന് നമുക്ക് ലഭിക്കുന്ന മഴയും വെയിലും തണുപ്പും നമ്മുടെ ജീവിതത്തിൽ ഒരേ ഘടകങ്ങളായാണ് ലഭിക്കുന്നത്.

പരിസ്ഥിതിയെ നശിപ്പിക്കുന്ന എന്തെല്ലാമാണ് നാം ഇന്ന് ചെയ്തുകൂട്ടുന്നത്.പ്ലാസ്റ്റിക് പോലെയുള്ള മണ്ണിലലിയാത്ത വസ്തുക്കൾ നാം വലിച്ചെറിയുന്നത് വഴി നമ്മുടെ പരിസ്ഥിതിയെ നശിപ്പിക്കുകയല്ലേ ചെയ്യുന്നത്.പ്ലാസ്റ്റിക് കത്തിക്കുന്നത് വഴി ഓസോൺ പാളിയിൽ സുഷിരങ്ങൾ ഉണ്ടായി അൾട്രാവയലറ്റ് രശ്മികൾ താഴെ വന്ന് അസുഖം വരുന്നു.നാം ഓരോരുത്തരും പരിസ്ഥിതിയെ സംരക്ഷിച്ചാൽ ആരോഗ്യപൂർണമായ ഒരു വരും തലമുറയെ നമുക്ക് വാർത്തെടുക്കാം

മാധവ് കെ
4 കടമ്പൂർ സൗത്ത് എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം