"കടമ്പൂർ സൗത്ത് എൽ പി എസ്/അക്ഷരവൃക്ഷം/ചിന്നൻ ആനയും ബബർ സിംഹവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ചിന്നൻ ആനയും ബബർ സിംഹവും <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 8: വരി 8:


{{BoxBottom1
{{BoxBottom1
| പേര്= ആസ്ത ശ്രീജിത്ത്  
| പേര്= '''ആസ്ത ശ്രീജിത്ത്'''
| ക്ലാസ്സ്=  2  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  2  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

12:47, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ചിന്നൻ ആനയും ബബർ സിംഹവും

ഒരു കാട്ടിൽ ചിന്നൻ ആനയും ബബർ സിംഹവും ഉണ്ടായിരുന്നു.ഒരു ദിവസം ചിന്നൻ ആന പഴം കഴിക്കുകയായിരുന്നു.അപ്പോൾ അത് വഴി ബബർ സിംഹം വന്നു.ബബർ സിംഹം ഗർജിച്ചുകൊണ്ട് പറഞ്ഞു എനിക്കും വേണം പഴം.പേടിച്ചുപോയ ചിന്നൻ പഴം സിംഹത്തിന് കൊടുത്തു.ബബർ സിംഹം അതും കഴിച്ചു സ്ഥലം വിട്ടു.പിറ്റേന്ന് ഭയങ്കരനായ ഒരു പുലി ആ കാട്ടിലെത്തി.പുലി ബബർ സിംഹത്തെ ആക്രമിക്കുന്നത് കണ്ട ചിന്നൻ അവന്റെ തുമ്പികൈ കൊണ്ട് പുലിയെ വലിച്ചെറിഞ്ഞു.എന്നിട്ട് ബബർ സിംഹവും ചിന്നൻ ആനയും ഒരുമിച്ചു നിന്ന് പുലിയെ ആ കാട്ടിൽ നിന്നും തുരത്തി ഓടിച്ചു.അങ്ങനെ ചിന്നൻ ആനയും ബബർ സിംഹവും ചങ്ങാതിമാരായി.

ഗുണപാഠം: ഒരുമിച്ചു നിന്നാൽ എന്തും സാധിക്കും. ഇതേ പോലെ ലോക മഹാവ്യാധിയായ കൊറോണയേയും നമുക്ക് തുരത്താം.

ആസ്ത ശ്രീജിത്ത്
2 കടമ്പൂർ സൗത്ത് എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020