"കടമ്പൂർ എച്ച് എസ് എസ്/സോഷ്യൽ സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 55: വരി 55:


<small>'''<big>ടീ</big>'''ച്ചിംഗ് എയ്‌ഡ് വിഭാഗത്തിൽ ശ്രീ. വികാസ് മാസ്റ്റർ സംസ്ഥാന തലത്തിലും മികച്ച നേട്ടം കൈവരിച്ചു.
<small>'''<big>ടീ</big>'''ച്ചിംഗ് എയ്‌ഡ് വിഭാഗത്തിൽ ശ്രീ. വികാസ് മാസ്റ്റർ സംസ്ഥാന തലത്തിലും മികച്ച നേട്ടം കൈവരിച്ചു.
ഇന്ത്യാവിഭജനം എന്ന ഹൈസ്ക്കൂൾ വിഭാഗം സ്റ്റിൽ മോഡൽ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.</small>
 
'''<big>ഇ</big>'''ന്ത്യാവിഭജനം എന്ന ഹൈസ്ക്കൂൾ വിഭാഗം സ്റ്റിൽ മോഡൽ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.</small>
 
[[പ്രമാണം:20161020 142231.jpg|500px|20161020 142231]]
[[പ്രമാണം:20161020 142249.jpg|500px|20161020 142249]]
[[പ്രമാണം:20161020 142338.jpg|500px|20161020 142338]]


'''സാമൂഹ്യശാസ്ത്രമേള (2017 – 18)'''
'''സാമൂഹ്യശാസ്ത്രമേള (2017 – 18)'''

11:27, 7 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം


സോഷ്യൽ സയൻസ് ക്ലബ്ബ്
പ്രവർത്തന റിപ്പോർട്ട് 2017-18

ജൂലായ് 21 – ചാന്ദ്രദിനം

ചാന്ദ്ര കൗതുകം എന്ന വിഷയത്തിന്റെ അടിസ്ഥാനത്തിൽ ചാന്ദ്രദിന പതിപ്പ് മത്സരം നടത്തി. ക്ലാസ്സ് അടിസ്ഥാനത്തിലായിരുന്നു മത്സരം സംഘടിപ്പിച്ചത്.

ഹിരോഷിമ – നാഗസാക്കി ദിനം (ആഗസ്ത്- 6, ആഗസ്ത്- 9)

20160809 102731 20160809 102749 20160809 112002 20160809 112101 20160809 145433 Untitled-2sreydfjgkh 20160809 112431

യു.പി തലം

യുദ്ധഭീകരത, യുദ്ധത്തിന്റെ ഫലങ്ങൾ, യുദ്ധവിരുദ്ധ സന്ദേശങ്ങൾ എന്നിവയെപ്പറ്റി പ്രദിപാദിക്കുന്ന ചിത്രങ്ങൾ,വാർത്തകൾ എന്നിവ ശേഖരിച്ച് ക്ലാസ്സ് റൂമുകളിൽ ചാർട്ടുകൾ പ്രദർശിപ്പിച്ചു.

ഹൈസ്ക്കൂൾ തലം

  • ലോകമഹായുദ്ധം- കാരണവും ഫലങ്ങളും എന്ന വിഷയത്തിൽ ഉപന്യാസ മത്സരം നടത്തി.
  • സ്ക്കൂൾ കോമ്പൗണ്ട് കേന്ദ്രീകരിച്ച് യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു.
  • സുഡാക്കോ കൊക്ക് നിർമ്മാണ പരിശീലനകളരി
  • സ്ക്കൂളിന്റെ മെയിൻ സ്റ്റേജിന് അടുത്തായി യുദ്ധവിരുദ്ധ ശില്പം ഉണ്ടാക്കി.

ആഗസ്ത് 15 - സ്വാതന്ത്ര്യദിനം

എൽ. പി, യു. പി തലം

പതാക നിർമ്മാണം , ക്വിസ്സ് മത്സരം

ഹൈസ്ക്കൂൾ തലം

  • സ്വാതന്ത്ര്യാനന്തര ഇന്ത്യ എന്ന വിഷയത്തിൽ പ്രസംഗ മത്സരം
  • ഗാന്ധിജി, സുഭാഷ് ചന്ദ്രബോസ്, നെഹ്‍റു എന്നീ ദേശീയ നേതാക്കളുടെ വേഷം അണിഞ്ഞ കുട്ടികൾ പതാക ഉയർത്തുന്നവേളയിലും ദേശഭക്തിഗാലാപന വേളയിലും സദസ്സിൽ സന്നിഹിതരായിരുന്നു.

സാമൂഹ്യശാസ്ത്രമേള (2016 – 17)

സബ്‌ജില്ല തലത്തിൽ ഓവറോൾ ചാമ്പ്യന്മാർ

ടീച്ചിംഗ് എയ്‌ഡ് വിഭാഗത്തിൽ ശ്രീ. വികാസ് മാസ്റ്റർ സംസ്ഥാന തലത്തിലും മികച്ച നേട്ടം കൈവരിച്ചു.

ന്ത്യാവിഭജനം എന്ന ഹൈസ്ക്കൂൾ വിഭാഗം സ്റ്റിൽ മോഡൽ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.

20161020 142231 20161020 142249 20161020 142338

സാമൂഹ്യശാസ്ത്രമേള (2017 – 18)

സബ്‌ജില്ല തലത്തിൽ രണ്ടാം സ്ഥാനം

ടീച്ചിംഗ് എയ്‌ഡ് വിഭാഗത്തിൽ ശ്രീ. വികാസ് മാസ്റ്റർ സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി.

Vikas mash