ഒ എൽ സി ജി എൽ പി എസ്, പള്ളുരുത്തി/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്


കുട്ടികളിൽ ഗണിത അഭിരുചി വളർത്തുന്നതിനും,ഗണിത ലാബിന്റെ സംരക്ഷണം ,ശേഖരണം ,ചാർട്ട് ,മോഡൽ എന്നീ നിർമ്മാണപ്രവർത്തനങ്ങൾ ,ഗണിത ക്വിസ്, ഗണിത മാഗസിൻ  തയ്യാറാക്കൽ എന്നി പ്രവർത്തനങ്ങൾ ചെയ്തു വരുന്നു.

ചുമതല വഹിക്കുന്ന അധ്യാപിക എലിസബത്ത് T.J