ഒ എൽ പി എച്ച് യു പി എസ് എടക്കുന്ന്/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികളുടെ സമഗ്ര വികസനത്തിന് സാധ്യമാക്കുന്ന നിരവധി പദ്ധതികൾ സ്കൂളിൽ നടക്കുന്നുണ്ട്. സ്കൂളിൽ നടത്തപ്പെടുന്ന വിവിധ പ്രവർത്തനങ്ങളിൽ നിന്നും കുട്ടികളിലെ സർഗ്ഗവാസനകളെ  കണ്ടടുക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും സഹായകമാകുന്നു.