ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
14:44, 21 ജൂലൈ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23080 (സംവാദം | സംഭാവനകൾ) ('==<font color=D2346E>പാചകപ്പുര</font>== ലഘുചിത്രം|345x345ബിന്ദു|എം എൽ എ ഫണ്ടിൽ നിന്നും ലഭിച്ച പാചകപ്പുരയുടെ ഉദ്‌ഘാടനം '''എം എൽ എ ഫണ്ടിൽ നിന്നും ലഭിച്ച പാചകപ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പാചകപ്പുര

എം എൽ എ ഫണ്ടിൽ നിന്നും ലഭിച്ച പാചകപ്പുരയുടെ ഉദ്‌ഘാടനം

എം എൽ എ ഫണ്ടിൽ നിന്നും ലഭിച്ച പാചകപ്പുരയുടെ ഉദ്‌ഘാടനം

      കൈപ്പമംഗലം നിയോജകമണ്ഡലം എം എൽ എ ശ്രീ ഇ ടി ടൈസൺ മാസ്റ്ററുടെ എം എൽ എ ഫണ്ടിൽനിന്നും അനുവദിച്ച പാചകപ്പുരയുടെ ഉദ്‌ഘാടനം മെയ് 30 ന് നിർവഹിച്ചു .  എം എൽ എ ശ്രീ ഇ ടി ടൈസൺ മാസ്റ്റർ ഉദ്‌ഘാടകനായിരുന്ന യോഗത്തിൽ മതിലകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സീനത്ത് ബഷീർ , വാർഡ് മെമ്പർ ശ്രീ ഒ എ ജെൻട്രിൻ പി ടി എ പ്രസിഡന്റ് ശ്രീ എം ബി കെ മുഹമ്മദ് എന്നിവർ സന്നിഹിതരായിരുന്നു .