"ഒ.യു.പി.സ്കൂൾ തിരൂരങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 40: വരി 40:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
.  സകൗട്ട് & ഗൈഡ്
.  പരിസ്ഥിതി ക്ലബ്
.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==

18:41, 17 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഒ.യു.പി.സ്കൂൾ തിരൂരങ്ങാടി
വിലാസം
തിരൂരങ്ങാടി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-12-201619458





തിരൂരങ്ങാടി മുസ്ലീം ഒാര്‍ഫനേജ് കമ്മറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണിത്.ഒന്നു മുതല്‍ ഏഴാം ക്ലാസ് വരെ 1256 വിദ്യാര്‍ത്ഥികള്‍ പഠിച്ച്കൊണ്ടിരിക്കുന്നു.

ചരിത്രം

1920 കളുടെ അവസാനത്തില്‍ മംഗലശ്ശേരി ഇല്ലത്തെ കൃഷ്ണന്‍നംബൂതിരിപ്പാടിന്റെ താല്പര്യപ്രകാരം ഒരു ഓലഷെഡില്‍ ഏകാധ്യാപക വിദ്യാല.മായി തുടങ്ങിയതാണ് ഇന്ന് പെരുവള്ളൂരിന്റെ അഭിമാന സ്തംഭമായ ഈ സരസ്വതീക്ഷേത്രം.പിന്നീട് പിന്നോക്കക്കാര്‍ ഏറെടയുള്ള പ്രദേശമായത്കൊണ്ട് അവരുടെ വിദ്യഭ്യാസപുരോഗതിക്കു വേണ്ടി മംഗലശ്ശേരിഇല്ലം രണ്ട് ഏക്കര്‍ സ്ഥലം കൂടി സര്‍ക്കാറിന് നല്‍കി ജി.ഡബ്ലി.യു.യുപി.എസ്. എന്ന പേരില്‍ പ്രവര്‍ത്തിച്ചു തുടങ്ങി.1974 ല്‍ ഈ വിദ്യാലയം ഹൈസ്ക്കൂളായി ഉയര്‍ത്തി.ഇതിനു വേണ്ടി ഒരു ഏക്കര്‍ ഭൂമി കൂടി സര്‍ക്കാരിലേക്ക് മംഗലശ്ശേരി ഇല്ലംത്തില്‍നിന്നും നല്‍കി.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.എല്‍പി, യുപി, ഹൈസ്കൂള്‍ എന്നിവ 11 കെട്ടിടങ്ങളിലായി 48 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി നാല്‍പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഫുഡ്ബോള്‍ ടീം
  • സ്കൂള്‍തല ശാസ്ത്ര പ്രദര്‍ശനം
  • ക്ലാസ് മാഗസിനുകള്‍
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

. സകൗട്ട് & ഗൈഡ് . പരിസ്ഥിതി ക്ലബ് .

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രിന്‍സിപ്പലുകള്‍ : പ്രമീള

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

Clubs

  • Journalism Club
  • Heritage
  • I T Club
  • Maths Club

വഴികാട്ടി

{{#multimaps: 11.042805,75.9284933 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=ഒ.യു.പി.സ്കൂൾ_തിരൂരങ്ങാടി&oldid=165798" എന്ന താളിൽനിന്ന് ശേഖരിച്ചത്