"ഒ.എ.എൽ.പി.എസ് വണ്ടൂർ/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
 
നമ്മുടെ ലോകം ഇന്ന് ഒരു വൈറസിന്റെ പിടിയിലാണ്.  
നമ്മുടെ ലോകം ഇന്ന് ഒരു വൈറസിന്റെ പിടിയിലാണ്.  
കൊറോണ എന്ന മഹാമാരീ.  
കൊറോണ എന്ന മഹാമാരീ.  
വരി 14: വരി 14:
എപ്പോഴും ശുചിത്വം പാലിക്കുന്നത് നല്ലതു തന്നെയാണ്.  
എപ്പോഴും ശുചിത്വം പാലിക്കുന്നത് നല്ലതു തന്നെയാണ്.  
അപ്പോൾ എല്ലാവരും ശുചിത്വം പാലിക്കാൻ ശ്രദ്ധിക്കില്ലേ......
അപ്പോൾ എല്ലാവരും ശുചിത്വം പാലിക്കാൻ ശ്രദ്ധിക്കില്ലേ......
</poem> </center>
 
{{BoxBottom1
{{BoxBottom1
| പേര്= നിഹാദ് അലി. കെ
| പേര്= നിഹാദ് അലി. കെ
വരി 27: വരി 27:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=Manojjoseph|തരം= ലേഖനം}}

11:06, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം

നമ്മുടെ ലോകം ഇന്ന് ഒരു വൈറസിന്റെ പിടിയിലാണ്. കൊറോണ എന്ന മഹാമാരീ. എന്നാൽ ഈ രോഗത്തിനുള്ള മരുന്ന് ശുചിത്വമാണ്. ശുചിത്വം പാലിച്ചു നടന്നാൽ രോഗം വരാതെ തടയാം. സോപ്പ് ഉപയോഗിച്ചു ഇടയ്ക്കു കൈകൾ കഴുകണം. തുമ്മുമ്പോൾ തൂവാല കൊണ്ട് മുഖം മറക്കുക. പൊതു സ്ഥലത്ത് തുപ്പരുത്. ഇവ ശ്രദ്ധിച്ചാൽ അസുഖം വരാതെയും പടരാതെയും നോക്കാം. എപ്പോഴും ശുചിത്വം പാലിക്കുന്നത് നല്ലതു തന്നെയാണ്. അപ്പോൾ എല്ലാവരും ശുചിത്വം പാലിക്കാൻ ശ്രദ്ധിക്കില്ലേ......

നിഹാദ് അലി. കെ
2 A ഒ എ എൽ പി സ്കൂൾ, വണ്ടൂർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം