സഹായം Reading Problems? Click here


ഒ.എ.എൽ.പി.എസ് വണ്ടൂർ/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
< ഒ.എ.എൽ.പി.എസ് വണ്ടൂർ‎ | അക്ഷരവൃക്ഷം
06:57, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1206 (സംവാദം | സംഭാവനകൾ)

(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ വൈറസ്

ലോകത്തെ നശിപ്പിച്ച് കൊറോണ വൈറസ്

ഇന്ന് ലോകത്ത് കൊറോണ വൈറസ് പടർന്നു പിടിക്കുകയാണ്. കൊറോണ വൈറസിൻറെ വ്യാപനം മൂലം ഒരു പാട് ആളുകൾ മരിക്കുന്നു. .കൊറോണയുടെ വ്യാപനം തടയാൻ ഇന്ന് ലോകത്ത് പലയിടത്തും ലോക്ക് ഡൗൺ ആണ്.ഇതിൻറെ വ്യാപനം തടയാൻ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • സാമൂഹിക അകലം പാലിക്കുക
  • മാസ്ക് ധരിക്കുക
  • കൈ കഴുകി അണുവിമുക്തമാക്കുക

ഭയം അല്ല വേണ്ടത് ജാഗ്രതയാണ്.ഇങ്ങനെ തുടർന്നാൽ നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും

ദിൽന സാദിഖ് കെ ടി
3 B ഒ എ എൽ പി സ്കൂൾ വണ്ടൂർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം