"ഒ.എൽ.എൽ എച്ച്.എസ്.എസ് ഉഴവൂർ/അക്ഷരവൃക്ഷം//പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
*[[{{PAGENAME}}/പ്രകൃതി സൗന്ദര്യം| പ്രകൃതി സൗന്ദര്യം]]


{{BoxTop1
| തലക്കെട്ട്=  പ്രകൃതി സൗന്ദര്യം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
പ്രകൃതിസൗന്ദര്യം
പ്രകൃതി മനോഹാരിതകളുടെ ഒരു വലിയ കലവറയാണ്.  മനുഷ്യൻ പ്രകൃതിയുടെ അംശം മാത്രമാണ്.  മനുഷ്യനിർമ്മിതമായ കലാസൗന്ദര്യം പ്രകൃതി സൗന്ദര്യത്തിന്റെ ഒരു അംശം മാത്രമാണെന്ന് സമ്മതിക്കേണ്ടി വരുകയും ചെയ്യുന്നു.  എല്ലാ ശക്തിയും എല്ലാ സൗന്ദര്യവും പ്രകൃതിയുടെതു തന്നെ.  പ്രകൃതി എപ്പോഴും മാറികൊണ്ടിരിക്കുന്നു.  അതിന്റെ ഓരോ ഭാഗവും ക്ഷണികമാണ്.  പ്രകൃതി പലപ്പോഴും പലരീതിയിൽ രോക്ഷാലുവാകും.  തീയാലും വെള്ളത്താലും പല പ്രകൃതി ക്ഷോഭങ്ങളും നേരിടേണ്ടിവരും.  നാം പ്രകൃതിയെ ദ്രോഹിക്കുമ്പോഴാണ് പ്രകൃതി രോക്ഷം കാണിക്കുന്നത്.  മരം വെട്ടിയും, പാടങ്ങളും മലകളും നികത്തിയും, ജലസ്രോതസുകൾ മലിനമാക്കിയും മനുഷ്യൻ പ്രകൃതിയെ ദ്രോഹിക്കുന്നു.  ഇതിന്റെയെല്ലാ ഭവിഷ്യത്തും നമ്മൾ തന്നെ നേരിടണം.  അതിനാൽ ഇങ്ങനെയുള്ള നിജപ്രവൃത്തികൾ ഉപേക്ഷിച്ച് പ്രകൃതിയെ സംരക്ഷിക്കാം.  പ്രക‍ൃതിയുടെ മനോഹാരിത ആസ്വദിക്കാം.
{{BoxBottom1
| പേര്= ദേവനന്ദ അനിൽ
| ക്ലാസ്സ്=  9  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ഒ.എൽ.എൽ എച്ച്.എസ്.എസ് ഉഴവൂർ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 31058
| ഉപജില്ല=  രാമപുരം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കോട്ടയം
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=Sai K shanmugam|തരം=ലേഖനം}}

17:18, 7 മേയ് 2020-നു നിലവിലുള്ള രൂപം