ഒഞ്ചിയം എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
11:31, 7 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ashrafolps (സംവാദം | സംഭാവനകൾ) (ചരിത്രം)
ഒഞ്ചിയം എൽ പി എസ്
വിലാസം
ഒഞ്ചിയം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
07-02-2017Ashrafolps




................................

ചരിത്രം

ഒഞ്ചിയം ഗ്രാമ പഞ്ചായത്തിന്റെ വിരിമാറില്‍ വിജ്ഞാനത്തിന്റെ വെളിച്ചം വിതറിക്കൊണ്ട് തലയുയര്‍ത്തി നില്‍ക്കുന്ന വിദ്യാലയമാണ് ഒഞ്ചിയം എല്‍ പി സ്കൂള്‍. വര്ഷങ്ങള്‍ക്ക് മൂമ്പ് ജന്‍മം പൂണ്ട ഈ വിദ്യാലയം ഒഞ്ചിയം ഗ്രാമ വീഥിയില്‍ അക്ഷരങ്ങളുടെ പൂമണം വിതറി ഗ്രാമീണരെ വിജഞാനത്തിന്റെ അനന്ത ലോകത്തേക്ക് ആനയിക്കുന്നു.ഇന്ന് ഔന്നിതൃത്തിന്റെ കൊടുമുടിയില്‍ വിലസുന്ന ഈസരസ്വതി ക്ഷേത്രം 1900ത്തിന്റെ ആദ്യ ഘട്ടത്തിലാണ് നിലവില്‍ വന്നത്.

ഭൗതികസൗകര്യങ്ങള്‍

ഒഞ്ചിയം എല്‍ പി സ്കൂള്‍ ഏകദേശം 35 സെന്റ് സ്ഥലത്താണ് നിലനില്‍ക്കുന്നത്. പ്രൈമറി വിഭാഗത്തിന് 5 ക്ലാസ്സ് മുറികളും പ്രീ പ്രൈമറിക്കായി പ്രത്യേകം 2 ക്ലാസ്സ് മുറികളും ഇവിടെ ഉണ്ട്. കമ്പ്യൂട്ടര്‍ ലാബില്‍ നിലവില്‍ 5 സിസ്റ്റം ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. പടിക്കു താഴ കൃഷ്ണന്‍ നമ്പ്യാര്‍
  2. ചാത്തുക്കുറുപ്പ്
  3. പോടിക്കണ്ടി നാരായണക്കുറുപ്പ്

നേട്ടങ്ങള്‍

സ്കൂള്‍ മേളകളില്‍ മികച്ച വിജയം നേടി പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.651168, 75.5772983 |zoom=13}}

"https://schoolwiki.in/index.php?title=ഒഞ്ചിയം_എൽ_പി_എസ്&oldid=325441" എന്ന താളിൽനിന്ന് ശേഖരിച്ചത്