ഐ.ടി. ക്ലബ്ബ് 2016-17/ഗവ. മോ‍ഡൽ. ബോയ്സ്.വി എച്ച്. എസ്.എസ്. &എച്ച്. എസ്.എസ്. കൊല്ലം

Schoolwiki സംരംഭത്തിൽ നിന്ന്
17:31, 28 നവംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41056boysklm (സംവാദം | സംഭാവനകൾ)

ചെരിച്ചുള്ള എഴുത്ത്== സംസ്ഥാന ഐ.ടി.മേള ==

      2016 സംസ്ഥാന ഐ ടി  ​മേളയില്‍  മലയാളം ടൈപ്പിംഗില്‍ സായിറാം കെ എ ഗ്രേയ്ഡ് കരസ്ഥ​മാക്കി


ചെരിച്ചുള്ള എഴുത്ത്== റവന്യൂജില്ല ഐ.ടി. മേള ==

    2016 കൊല്ലം റവന്യൂജില്ല ഐ ടി  ​മേളയില്‍ സ്കൂള്‍പോയിന്റ് നിലയില്‍ ഓവറോള്‍ കിരീടം കൊല്ലം ഗവ. മോ‍ഡല്‍. ബോയ്സ് എച്ച്. എസ് കരസ്ഥ​മാക്കി.    
       മലയാളം ടൈപ്പിംഗില്‍ സായിറാം കെ ഒന്നാം സ്ഥാനവും  ​മള്‍ട്ടിമീഡിയ പ്രസന്റേ‍ഷനില്‍ നിതിന്‍ പി ടി  മൂന്നാം സ്ഥാനവും  ഐ ടി ക്വിസിന് സായിറാം കെ മൂന്നാം  സ്ഥാനവും  നേടി.


ചെരിച്ചുള്ള എഴുത്ത്== ഉപ ജില്ല ഐ.ടി. മേള ==

   2016 കൊല്ലംഉപജില്ല ഐ ടി  ​മേളയില്‍ സ്കൂള്‍ രണ്ടാം സ്ഥാനം കരസ്ഥ​മാക്കി.    
      മലയാളം ടൈപ്പിംഗില്‍ സായിറാം കെ ഒന്നാം സ്ഥാനവും  ​മള്‍ട്ടിമീഡിയ പ്രസന്റേ‍ഷനില്‍ നിതിന്‍ പി ടി   ഒന്നാം സ്ഥാനവും  ഐ ടി ക്വിസിന് സായിറാം കെ രണ്ടാം സ്ഥാനവും  വെബ്പേജ് ഡിസൈനിംഗിന് നിതിന്‍ ‍ഷാ മൂന്നാം സ്ഥാനവും നേടി.