ഐ.ടി. ക്ലബ്ബ് 2016-17/ഗവ. മോ‍ഡൽ. ബോയ്സ്.വി എച്ച്. എസ്.എസ്. &എച്ച്. എസ്.എസ്. കൊല്ലം

Schoolwiki സംരംഭത്തിൽ നിന്ന്

ചെരിച്ചുള്ള എഴുത്ത്== ഉപ ജില്ല ഐ.ടി. മത്സരങ്ങള്‍ ==

     2016 ഉപജില്ല ഐ ടി  ​മത്സരത്തില്‍ മലയാളം ടൈപ്പിംഗില്‍ സായി റാം കെ ഒന്നാം സ്ഥാനവും  ​മള്‍ട്ടിമീഡിയ പ്രസന്റേ‍ഷനില്‍ നിതിന്‍ പി ടി   ഒന്നാം സ്ഥാനവും  ഐ ടി ക്വിസിന് സായി റാം കെ രണ്ടാം സ്ഥാനവും  വെബ്പേജ് ഡിസൈനിംഗിന് നിതിന്‍ ‍ഷാ രണ്ടാം സ്ഥാനവും നേടി. ഉപജില്ലയില്‍ രണ്ടാം സ്ഥാനം കരസ്ഥ​മാക്കി.