"ഐ.എച്ച്.ഇ.പി.ജി. എച്ച് എസ് കുളമാവ്/അക്ഷരവൃക്ഷം/അതിജീവിക്കും നമ്മൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=അതിജീവിക്കുംനമ്മൾ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 5: വരി 5:
  എന്ന കരളുറപ്പുള്ള വിശ്വാസം ആണു
  എന്ന കരളുറപ്പുള്ള വിശ്വാസം ആണു
  കൊറോണയെ അതിജീവിക്കാനുള്ള  
  കൊറോണയെ അതിജീവിക്കാനുള്ള  
ആത്മവിശ്വാസമായി ഉറച്ചു നിൽക്കുന്നത് .
ആത്മവിശ്വാസമായി ഉറച്ചു നിൽക്കുന്നത്  
                                    മനോധൈര്യം വിടില്ല നമ്മൾ  
 
                                    ഭാരതം എന്നാകെ മനശക്തി കൊണ്ട്  
മനോധൈര്യം വിടില്ല നമ്മൾ  
                                    അതിജീവിക്കും കൊറോണ എന്ന
ഭാരതം എന്നാകെ മനശക്തി കൊണ്ട്  
                                    ആ മഹാമാരിയെ .
അതിജീവിക്കും കൊറോണ എന്ന
ആ മഹാമാരിയെ .
 
ലക്ഷങ്ങളെ കാർന്നു തിന്നു എങ്കിലും  
ലക്ഷങ്ങളെ കാർന്നു തിന്നു എങ്കിലും  
വിട്ടുകൊടുക്കില്ല ഇനി ഒരു ജീവനേയും  
വിട്ടുകൊടുക്കില്ല ഇനി ഒരു ജീവനേയും  
വരി 27: വരി 29:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=abhaykallar|തരം=കവിത}}

09:10, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിജീവിക്കുംനമ്മൾ

വിജയിക്കും നാം നാളെയെങ്കിലും
 എന്ന കരളുറപ്പുള്ള വിശ്വാസം ആണു
 കൊറോണയെ അതിജീവിക്കാനുള്ള
ആത്മവിശ്വാസമായി ഉറച്ചു നിൽക്കുന്നത്

മനോധൈര്യം വിടില്ല നമ്മൾ
ഭാരതം എന്നാകെ മനശക്തി കൊണ്ട്
അതിജീവിക്കും കൊറോണ എന്ന
ആ മഹാമാരിയെ .

ലക്ഷങ്ങളെ കാർന്നു തിന്നു എങ്കിലും
വിട്ടുകൊടുക്കില്ല ഇനി ഒരു ജീവനേയും
നമ്മളും നമ്മുടെ സമൂഹവും
 അതിജീവിക്കും ഈ ഈ കൊറോണയെ .

നിഖിൽ നിജിൽ
6 A ഐ.എച്ച്.ഇ.പി.ജി.എച്ച്.എസ്
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത