ഏ.വി.എച്ച്.എസ് പൊന്നാനി/Primary

Schoolwiki സംരംഭത്തിൽ നിന്ന്
23:33, 5 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19044 (സംവാദം | സംഭാവനകൾ) ('വിവിധ വിഷയങ്ങുടെ ദിനാചരണങ്ങൾ ക്രോഡീകരിച്ച്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വിവിധ വിഷയങ്ങുടെ ദിനാചരണങ്ങൾ ക്രോഡീകരിച്ച് വാർഷിക കലണ്ടർ തയ്യാറാക്കി.മലയാളവിഭാഗം എല്ലാ ക്ലാസ്സിലും എൻെറ മരം എന്ന വിഷയത്തിൽ കുറിപ്പ് തയ്യാറാക്കി.വ്യത്യസ്ത മേഖലയിലെ ശ്രദ്ധേയമായ പുസ്തകങ്ങൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി.ക്ലാസ്സ് ലൈബ്രറി എല്ലാക്ലാസ്സിലും തുടങ്ങി.5മുതൽ 7 വരെയുള്ള വിദ്യാർത്ഥികളെ ഉൾപ്പെടുത്തി കവിതാരചനാമത്സരം നടത്തി.ഈ കവിതകൾ ഉൾപ്പെടുന്ന പതിപ്പ് തയ്യാറാക്കുകയും ചെയ്തു.

"https://schoolwiki.in/index.php?title=ഏ.വി.എച്ച്.എസ്_പൊന്നാനി/Primary&oldid=520946" എന്ന താളിൽനിന്ന് ശേഖരിച്ചത്