"ഏ.വി.എച്ച്.എസ് പൊന്നാനി/Primary" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
വിവിധ വിഷയങ്ങുടെ ദിനാചരണങ്ങൾ ക്രോഡീകരിച്ച് വാർഷിക കലണ്ടർ തയ്യാറാക്കി.മലയാളവിഭാഗം എല്ലാ ക്ലാസ്സിലും എൻെറ മരം എന്ന വിഷയത്തിൽ കുറിപ്പ് തയ്യാറാക്കി.വ്യത്യസ്ത മേഖലയിലെ ശ്രദ്ധേയമായ പുസ്തകങ്ങൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി.ക്ലാസ്സ് ലൈബ്രറി എല്ലാക്ലാസ്സിലും തുടങ്ങി.5മുതൽ 7 വരെയുള്ള വിദ്യാർത്ഥികളെ ഉൾപ്പെടുത്തി കവിതാരചനാമത്സരം നടത്തി.ഈ കവിതകൾ ഉൾപ്പെടുന്ന പതിപ്പ് തയ്യാറാക്കുകയും ചെയ്തു.
വിവിധ വിഷയങ്ങളുടെ ദിനാചരണങ്ങൾ ക്രോഡീകരിച്ച് വാർഷിക കലണ്ടർ തയ്യാറാക്കി.മലയാളവിഭാഗം എല്ലാ ക്ലാസ്സിലും എൻെറ മരം എന്ന വിഷയത്തിൽ കുറിപ്പ് തയ്യാറാക്കി.വ്യത്യസ്ത മേഖലയിലെ ശ്രദ്ധേയമായ പുസ്തകങ്ങൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി.ക്ലാസ്സ് ലൈബ്രറി എല്ലാക്ലാസ്സിലും തുടങ്ങി.5മുതൽ 7 വരെയുള്ള വിദ്യാർത്ഥികളെ ഉൾപ്പെടുത്തി കവിതാരചനാമത്സരം നടത്തി.ഈ കവിതകൾ ഉൾപ്പെടുന്ന പതിപ്പ് തയ്യാറാക്കുകയും ചെയ്തു.
കുട്ടികളിൽ ഇംഗ്ളീഷ് ഭാഷയുടെ പ്രയോഗം മെച്ചപ്പെടുത്തുന്നതിനായി "My English Book” ഒഴിവുവേളകളിലെ പ്രവർത്തനത്തിനായി വിദ്യാർത്ഥികൾക്ക് നല്കി. ഇംഗ്ളീഷ് ഫെസ്റ്റ് നടത്തി.
കുട്ടികളിൽ ഇംഗ്ളീഷ് ഭാഷയുടെ പ്രയോഗം മെച്ചപ്പെടുത്തുന്നതിനായി "My English Book” ഒഴിവുവേളകളിലെ പ്രവർത്തനത്തിനായി വിദ്യാർത്ഥികൾക്ക് നല്കി. ഇംഗ്ളീഷ് ഫെസ്റ്റ് നടത്തി.
“Edu Capsule” എന്ന മാഗസിൻ തയ്യാറാക്കി.
“Edu Capsule” എന്ന മാഗസിൻ തയ്യാറാക്കി.
ഹിന്ദി വായനാമൽസരം നടത്തി.ഹിന്ദി ദിനാചരണത്തിൻെറ ഭാഗമായി വിവിധ മത്സരങ്ങൾ നടത്തി. പ്രേംചന്ദ് ജയന്തിദിനത്തിൽ സാഹിത്യോത്സവം സംഘടിപ്പിച്ചു. പൊന്നാനി സബ്ജില്ല  സാഹിത്യോത്സവത്തിൽ നമ്മുടെ സ്കൂളിന് ഒന്നാം സ്ഥാനം ലഭിച്ചു. നയീ ഉടാൻ എന്ന പേരിൽ മാഗസിൻ തയ്യാറാക്കി.  
ഹിന്ദി വായനാമൽസരം നടത്തി.ഹിന്ദി ദിനാചരണത്തിൻെറ ഭാഗമായി വിവിധ മത്സരങ്ങൾ നടത്തി. പ്രേംചന്ദ് ജയന്തിദിനത്തിൽ സാഹിത്യോത്സവം സംഘടിപ്പിച്ചു. പൊന്നാനി സബ്ജില്ല  സാഹിത്യോത്സവത്തിൽ ഏ. വി.ഹൈ സ്കൂളിന് ഒന്നാം സ്ഥാനം ലഭിച്ചു. "നയീ ഉടാൻ" എന്ന പേരിൽ മാഗസിൻ തയ്യാറാക്കി.  
സോഷ്യൽ സയൻസ് വിഭാഗത്തിൽ നിന്ന് ജൂലായ് പതിനൊന്നിന് ലോക ജനസംഖ്യാദിനത്തിൽ ജനപ്പെരുപ്പം നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ പ്രസംഗമത്സരം നടത്തി. എന്റെ പൊന്നാനി എന്ന പേരിൽ കുട്ടികൾ പതിപ്പ് തയ്യാറാക്കി. ആഗസ്ത് 15 സ്വാതന്ത്ര്യദിനത്തിൽ ദേശഭക്തിഗാനം, പ്രസംഗം എന്നിവ നടത്തി. ഗണിതം അവധിക്കാലപതിപ്പ് തയ്യാറാക്കി പ്രകാശനം ചെയ്തു. NUMATS SCHOLARSHIP ന് പരിശീലനം നല്കി. സബ്ജില്ലാശാസ്ത്രമേളയിൽ രണ്ടാംസ്ഥാനം നേടി. ഗണിതക‍‌‍ൃസിൽ സബ്ജില്ലയിലും ജില്ലയിലും ഒന്നാംസ്ഥാനം നേടി ഹരിത് സംസ്ഥാനഗണിതമേളയിൽ പങ്കെടുക്കുകയും ചെയ്ത.  
സോഷ്യൽ സയൻസ് വിഭാഗത്തിൽ നിന്ന് ജൂലായ് പതിനൊന്നിന് ലോക ജനസംഖ്യാദിനത്തിൽ "ജനപ്പെരുപ്പം നേരിടുന്ന വെല്ലുവിളികൾ "എന്ന വിഷയത്തിൽ പ്രസംഗമത്സരം നടത്തി. "എന്റെ പൊന്നാനി" എന്ന പേരിൽ കുട്ടികൾ പതിപ്പ് തയ്യാറാക്കി. ആഗസ്ത് 15 സ്വാതന്ത്ര്യദിനത്തിൽ ദേശഭക്തിഗാനം, പ്രസംഗം എന്നിവ നടത്തി. ഗണിതം അവധിക്കാലപതിപ്പ് തയ്യാറാക്കി പ്രകാശനം ചെയ്തു. NUMATS SCHOLARSHIP ന് പരിശീലനം നല്കി. സബ്ജില്ലാശാസ്ത്രമേളയിൽ രണ്ടാംസ്ഥാനം നേടി. ഗണിതക‍‌്വിസിൽ സബ്ജില്ലയിലും ജില്ലയിലും ഒന്നാംസ്ഥാനം നേടി ഹരിത് സംസ്ഥാനഗണിതമേളയിൽ പങ്കെടുക്കുകയും ചെയ്ത.  
ICT സഹായത്തോടെ ക്ളാസ്സുകൾ നല്കി സയൻസ് ക്ളബ്ബ് പ്രവർത്തനങ്ങൾ ആരംഭിച്ചു. ചാന്ദ്രദിനവും ഹിരോഷിമ നാഗസാക്കി ദിനവും വിവിധ പരിപാടികളോടെ ആഘോഷിച്ചു. IT മേളയിൽ സബ്ജില്ലയിൽ ഒന്നാം സ്ഥാനം നേടി.ജില്ലാതലത്തിൽ മൂന്നാം സ്ഥാനം നേടി. ഉറുദു,സംസ്ക്രതം എന്നീ ഭാഷകളിൽ വിവിധ മസ്തരങ്ങൾ സംഘടിപ്പിച്ഛു. സബ്ഭ് ജില്ലാകലാമേളയിൽ സംസ്ക്രതോൽസവത്തിൽ ഒാവറോൾ ഒന്നാംസ്ഥാനം നേടി.ജില്ലാതലത്തിലും ഈ നേട്ടം ആവർത്തിച്ച അനിലടീച്ചറേയും വിദ്യാർത്ഥികളേയും PTA യും അധ്യാപകരും അനുമോദിച്ചു.
ICT സഹായത്തോടെ ക്ളാസ്സുകൾ നല്കി സയൻസ് ക്ളബ്ബ് പ്രവർത്തനങ്ങൾ ആരംഭിച്ചു. ചാന്ദ്രദിനവും ഹിരോഷിമ നാഗസാക്കി ദിനവും വിവിധ പരിപാടികളോടെ ആഘോഷിച്ചു. IT മേളയിൽ സബ്ജില്ലയിൽ ഒന്നാം സ്ഥാനം നേടി.ജില്ലാതലത്തിൽ മൂന്നാം സ്ഥാനം നേടി. ഉറുദു,സംസ്ക്രതം എന്നീ ഭാഷകളിൽ വിവിധ മസ്തരങ്ങൾ സംഘടിപ്പിച്ഛു. സബ്ഭ് ജില്ലാകലാമേളയിൽ സംസ്ക്രതോൽസവത്തിൽ ഒാവറോൾ ഒന്നാംസ്ഥാനം നേടി.ജില്ലാതലത്തിലും ഈ നേട്ടം ആവർത്തിച്ച അനിലടീച്ചറേയും വിദ്യാർത്ഥികളേയും PTA യും അധ്യാപകരും അനുമോദിച്ചു.
യു പി ക്ളാസ്സിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ ചിത്രകഥാപുസ്തകം പ്രിന്റ് ചെയ്ത്  FEB 19 ന് പ്രകാശനം ചെയ്തു. ലൈബ്രറിയിൽ  എല്ലാവർക്കും വായിക്കാനുള്ള അവസരം ഉണ്ടാക്കി. എന്റെ വരയും വരിയും എന്നാണ് ചിത്രാകഥാപുസ്തകത്തിന്റെ പേര്. പ്രവർത്തിപരിചയമേളയുടെ ഭാഗമായി ഒാഗസ്റ്റ് 6 ന് 1000 കടലാസ് കൊക്കുകളെ (സുഡാക്കോ) ഉണ്ടാക്കി. കലാമേളയിൽ യു പി വ്ഭാഗം മൂന്നാംസ്ഥാനം കരസ്ഥമാക്കി.
യു പി ക്ളാസ്സിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ ചിത്രകഥാപുസ്തകം പ്രിന്റ് ചെയ്ത്  FEB 19 ന് പ്രകാശനം ചെയ്തു. ലൈബ്രറിയിൽ  എല്ലാവർക്കും വായിക്കാനുള്ള അവസരം ഉണ്ടാക്കി. "എന്റെ വരയും വരിയും" എന്നാണ് ചിത്രാകഥാപുസ്തകത്തിന്റെ പേര്. പ്രവർത്തിപരിചയമേളയുടെ ഭാഗമായി ഒാഗസ്റ്റ് 6 ന് 1000 കടലാസ് കൊക്കുകളെ (സുഡാക്കോ) ഉണ്ടാക്കി. കലാമേളയിൽ യു പി വ്ഭാഗം മൂന്നാംസ്ഥാനം കരസ്ഥമാക്കി.
വിദ്യാരംഗം കലാസാഹിത്യവേദിയുടേയും ഗാന്ധിദർശൻ ക്ലബിന്റെയും ആഭിമുഖ്യത്തിൽ നിരവധി പ്രവർത്തനങ്ങൾ നടത്തി.
ഈ വിദ്യാലയത്തിലെ സവിശേഷമായ ഒരു പരിപാടിയായിരുന്നു കുട്ടികളുടെ കവിയരങ്ങ്. ഇത് കുട്ടികളുടെ സർഗ്ഗാത്മകതയുടെ ആവിഷ്കാരത്തിന് വേദിയൊരുക്കി.സ്വന്തം രചനകളും,ഇഷ്ടകവിതകളുമായി അരങ്ങുതകർത്തു. പുതുതലമുറ വ്യത്യസ്തമായ രീതിയിൽ എങ്ങനെ ലോകത്തെ നോക്കിക്കാണുന്നു എന്നതിനു സാക്ഷ്യമായി അത്.
പൊതു വിദ്യാഭ്യാസ ശാക്തീകരണവുമായി ബന്ധപ്പെട്ട് ജനുവരി 23 ന് അധ്യാപകരക്ഷാകർത്ത സംഗമം നടന്നു.
അക്കാദമിക മാർഗ്ഗരേഖ
പൊതു വിദ്യാഭ്യാസസംരക്ഷണത്തിൻെറയജ്ഞത്തിൻെറ ഭാഗമായി നമ്മുടെ സംസ്ഥാനത്ത് എല്ലാ വിദ്യാലയങ്ങളും മുന്നേറ്റത്തിന്റെ പാതയിലാണ്. അടുത്ത പത്ത് വർഷത്തെ വികസനത്തിനായി എല്ലാ അദ്ധ്യാപകരും ചർച്ച ചെയ്യുകയും, SRG യിലും PTA യിലും മാർഗ്ഗരേഖ അവതരിപ്പിക്കുകയും ചെയ്തു. PTA യുടേയും, അദ്ധ്യാപകരുടേയും,വിദ്യാലയസമിതിയുടേയും കൂട്ടായ ചർച്ചയിലൂടെ ഏ വി ഹയർസെക്ക‍ഡ്റി സ്ക്കൂളിന്റെ സമഗ്രവികസനം ലകു്ഷ്യം കണ്ടു കൊണ്ട് അക്കാദമിക മാർഗ്ഗരേഖ FEB 19 ന് പൊതുസമൂഹത്തിന്റെ മുന്നിൽ പ്രകാശനം ചെയ്തു.

13:07, 8 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

വിവിധ വിഷയങ്ങളുടെ ദിനാചരണങ്ങൾ ക്രോഡീകരിച്ച് വാർഷിക കലണ്ടർ തയ്യാറാക്കി.മലയാളവിഭാഗം എല്ലാ ക്ലാസ്സിലും എൻെറ മരം എന്ന വിഷയത്തിൽ കുറിപ്പ് തയ്യാറാക്കി.വ്യത്യസ്ത മേഖലയിലെ ശ്രദ്ധേയമായ പുസ്തകങ്ങൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി.ക്ലാസ്സ് ലൈബ്രറി എല്ലാക്ലാസ്സിലും തുടങ്ങി.5മുതൽ 7 വരെയുള്ള വിദ്യാർത്ഥികളെ ഉൾപ്പെടുത്തി കവിതാരചനാമത്സരം നടത്തി.ഈ കവിതകൾ ഉൾപ്പെടുന്ന പതിപ്പ് തയ്യാറാക്കുകയും ചെയ്തു. കുട്ടികളിൽ ഇംഗ്ളീഷ് ഭാഷയുടെ പ്രയോഗം മെച്ചപ്പെടുത്തുന്നതിനായി "My English Book” ഒഴിവുവേളകളിലെ പ്രവർത്തനത്തിനായി വിദ്യാർത്ഥികൾക്ക് നല്കി. ഇംഗ്ളീഷ് ഫെസ്റ്റ് നടത്തി. “Edu Capsule” എന്ന മാഗസിൻ തയ്യാറാക്കി. ഹിന്ദി വായനാമൽസരം നടത്തി.ഹിന്ദി ദിനാചരണത്തിൻെറ ഭാഗമായി വിവിധ മത്സരങ്ങൾ നടത്തി. പ്രേംചന്ദ് ജയന്തിദിനത്തിൽ സാഹിത്യോത്സവം സംഘടിപ്പിച്ചു. പൊന്നാനി സബ്ജില്ല സാഹിത്യോത്സവത്തിൽ ഏ. വി.ഹൈ സ്കൂളിന് ഒന്നാം സ്ഥാനം ലഭിച്ചു. "നയീ ഉടാൻ" എന്ന പേരിൽ മാഗസിൻ തയ്യാറാക്കി. സോഷ്യൽ സയൻസ് വിഭാഗത്തിൽ നിന്ന് ജൂലായ് പതിനൊന്നിന് ലോക ജനസംഖ്യാദിനത്തിൽ "ജനപ്പെരുപ്പം നേരിടുന്ന വെല്ലുവിളികൾ "എന്ന വിഷയത്തിൽ പ്രസംഗമത്സരം നടത്തി. "എന്റെ പൊന്നാനി" എന്ന പേരിൽ കുട്ടികൾ പതിപ്പ് തയ്യാറാക്കി. ആഗസ്ത് 15 സ്വാതന്ത്ര്യദിനത്തിൽ ദേശഭക്തിഗാനം, പ്രസംഗം എന്നിവ നടത്തി. ഗണിതം അവധിക്കാലപതിപ്പ് തയ്യാറാക്കി പ്രകാശനം ചെയ്തു. NUMATS SCHOLARSHIP ന് പരിശീലനം നല്കി. സബ്ജില്ലാശാസ്ത്രമേളയിൽ രണ്ടാംസ്ഥാനം നേടി. ഗണിതക‍‌്വിസിൽ സബ്ജില്ലയിലും ജില്ലയിലും ഒന്നാംസ്ഥാനം നേടി ഹരിത് സംസ്ഥാനഗണിതമേളയിൽ പങ്കെടുക്കുകയും ചെയ്ത. ICT സഹായത്തോടെ ക്ളാസ്സുകൾ നല്കി സയൻസ് ക്ളബ്ബ് പ്രവർത്തനങ്ങൾ ആരംഭിച്ചു. ചാന്ദ്രദിനവും ഹിരോഷിമ നാഗസാക്കി ദിനവും വിവിധ പരിപാടികളോടെ ആഘോഷിച്ചു. IT മേളയിൽ സബ്ജില്ലയിൽ ഒന്നാം സ്ഥാനം നേടി.ജില്ലാതലത്തിൽ മൂന്നാം സ്ഥാനം നേടി. ഉറുദു,സംസ്ക്രതം എന്നീ ഭാഷകളിൽ വിവിധ മസ്തരങ്ങൾ സംഘടിപ്പിച്ഛു. സബ്ഭ് ജില്ലാകലാമേളയിൽ സംസ്ക്രതോൽസവത്തിൽ ഒാവറോൾ ഒന്നാംസ്ഥാനം നേടി.ജില്ലാതലത്തിലും ഈ നേട്ടം ആവർത്തിച്ച അനിലടീച്ചറേയും വിദ്യാർത്ഥികളേയും PTA യും അധ്യാപകരും അനുമോദിച്ചു. യു പി ക്ളാസ്സിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ ചിത്രകഥാപുസ്തകം പ്രിന്റ് ചെയ്ത് FEB 19 ന് പ്രകാശനം ചെയ്തു. ലൈബ്രറിയിൽ എല്ലാവർക്കും വായിക്കാനുള്ള അവസരം ഉണ്ടാക്കി. "എന്റെ വരയും വരിയും" എന്നാണ് ചിത്രാകഥാപുസ്തകത്തിന്റെ പേര്. പ്രവർത്തിപരിചയമേളയുടെ ഭാഗമായി ഒാഗസ്റ്റ് 6 ന് 1000 കടലാസ് കൊക്കുകളെ (സുഡാക്കോ) ഉണ്ടാക്കി. കലാമേളയിൽ യു പി വ്ഭാഗം മൂന്നാംസ്ഥാനം കരസ്ഥമാക്കി. വിദ്യാരംഗം കലാസാഹിത്യവേദിയുടേയും ഗാന്ധിദർശൻ ക്ലബിന്റെയും ആഭിമുഖ്യത്തിൽ നിരവധി പ്രവർത്തനങ്ങൾ നടത്തി. ഈ വിദ്യാലയത്തിലെ സവിശേഷമായ ഒരു പരിപാടിയായിരുന്നു കുട്ടികളുടെ കവിയരങ്ങ്. ഇത് കുട്ടികളുടെ സർഗ്ഗാത്മകതയുടെ ആവിഷ്കാരത്തിന് വേദിയൊരുക്കി.സ്വന്തം രചനകളും,ഇഷ്ടകവിതകളുമായി അരങ്ങുതകർത്തു. പുതുതലമുറ വ്യത്യസ്തമായ രീതിയിൽ എങ്ങനെ ലോകത്തെ നോക്കിക്കാണുന്നു എന്നതിനു സാക്ഷ്യമായി അത്. പൊതു വിദ്യാഭ്യാസ ശാക്തീകരണവുമായി ബന്ധപ്പെട്ട് ജനുവരി 23 ന് അധ്യാപകരക്ഷാകർത്ത സംഗമം നടന്നു. അക്കാദമിക മാർഗ്ഗരേഖ പൊതു വിദ്യാഭ്യാസസംരക്ഷണത്തിൻെറയജ്ഞത്തിൻെറ ഭാഗമായി നമ്മുടെ സംസ്ഥാനത്ത് എല്ലാ വിദ്യാലയങ്ങളും മുന്നേറ്റത്തിന്റെ പാതയിലാണ്. അടുത്ത പത്ത് വർഷത്തെ വികസനത്തിനായി എല്ലാ അദ്ധ്യാപകരും ചർച്ച ചെയ്യുകയും, SRG യിലും PTA യിലും മാർഗ്ഗരേഖ അവതരിപ്പിക്കുകയും ചെയ്തു. PTA യുടേയും, അദ്ധ്യാപകരുടേയും,വിദ്യാലയസമിതിയുടേയും കൂട്ടായ ചർച്ചയിലൂടെ ഏ വി ഹയർസെക്ക‍ഡ്റി സ്ക്കൂളിന്റെ സമഗ്രവികസനം ലകു്ഷ്യം കണ്ടു കൊണ്ട് അക്കാദമിക മാർഗ്ഗരേഖ FEB 19 ന് പൊതുസമൂഹത്തിന്റെ മുന്നിൽ പ്രകാശനം ചെയ്തു.

"https://schoolwiki.in/index.php?title=ഏ.വി.എച്ച്.എസ്_പൊന്നാനി/Primary&oldid=530172" എന്ന താളിൽനിന്ന് ശേഖരിച്ചത്