"ഏ.വി.എച്ച്.എസ് പൊന്നാനി/HS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
SSLC യിൽ മികച്ച വിജയം കരസ്ഥമാക്കിയ സ്കൂളിനുള്ള നഗരസഭയുടെ ഉപഹാരം വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും അനിത ടീച്ചറും സിന്ധു ടീച്ചറും ചേർന്ന് ഏറ്റുവാങ്ങുന്നു.
SSLC യിൽ മികച്ച വിജയം കരസ്ഥമാക്കിയ സ്കൂളിനുള്ള നഗരസഭയുടെ ഉപഹാരം വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും അനിത ടീച്ചറും സിന്ധു ടീച്ചറും ചേർന്ന് ഏറ്റുവാങ്ങുന്നു.
[[പ്രമാണം:Hitechavhs.jpg|thumb||center||450px|]]
[[പ്രമാണം:Hitechavhs.jpg|thumb||center||450px|]]
[[പ്രമാണം:Hitechavhs.jpg|thumb||center||450px|]]
പൊന്നാനി ഏവി ഹൈസ്കൂളിൽ ബഹുജന പങ്കാളിത്തത്തോടെ ഹൈടെക് വത്കരിച്ച ആറ് ക്ലാസുകളുടെ ഉദ്ഘാടനം നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നിർവഹിച്ചു. അദ്ധ്യാപകർ വിദ്യാർത്ഥികളാകാൻ ശ്രമിക്കണമെന്നും പുതിയ കാലത്തിന്റെ മാറ്റങ്ങളിൽ നിന്നു പിൻതിരിഞ്ഞു നിൽക്കാതെ, അവ ഉൾക്കൊണ്ടു കൊണ്ട് മുന്നേറണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സ്കൂളിന്റെ പ്രധാന ആവശ്യങ്ങളായ ഓഡിറ്റോറിയവും, മഴക്കാലത്തും ഉപയോഗയോഗ്യമായ മൈതാനവും അനുഭാവപൂർണ്ണം പരിഗണിക്കാമെന്ന ഉറപ്പും അദ്ദേഹം ചടങ്ങിൽവച്ചു നൽകി.

ഹൈടെക് വൽകരണത്തിൽ സഹകരിച്ച ഇസ്മായിൽ ബഷീർ, രവി മാസ്റ്റർ, മണി, എടപ്പാൾ എന്നിവർക്കും, കഴിഞ്ഞ വർഷം എൻ എം എം എസ് നേടിയ നവ്യ എ ആറിനുമുള്ള ഉപഹാരങ്ങൾ അദ്ദേഹം വിതരണം ചെയ്തു.
ഹൈടെക് വൽകരണത്തിൽ സഹകരിച്ച ഇസ്മായിൽ ബഷീർ, രവി മാസ്റ്റർ, മണി, എടപ്പാൾ എന്നിവർക്കും, കഴിഞ്ഞ വർഷം എൻ എം എം എസ് നേടിയ നവ്യ എ ആറിനുമുള്ള ഉപഹാരങ്ങൾ അദ്ദേഹം വിതരണം ചെയ്തു.

14:02, 2 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

SSLC യിൽ മികച്ച വിജയം കരസ്ഥമാക്കിയ സ്കൂളിനുള്ള നഗരസഭയുടെ ഉപഹാരം വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും അനിത ടീച്ചറും സിന്ധു ടീച്ചറും ചേർന്ന് ഏറ്റുവാങ്ങുന്നു.

പൊന്നാനി ഏവി ഹൈസ്കൂളിൽ ബഹുജന പങ്കാളിത്തത്തോടെ ഹൈടെക് വത്കരിച്ച ആറ് ക്ലാസുകളുടെ ഉദ്ഘാടനം നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നിർവഹിച്ചു. അദ്ധ്യാപകർ വിദ്യാർത്ഥികളാകാൻ ശ്രമിക്കണമെന്നും പുതിയ കാലത്തിന്റെ മാറ്റങ്ങളിൽ നിന്നു പിൻതിരിഞ്ഞു നിൽക്കാതെ, അവ ഉൾക്കൊണ്ടു കൊണ്ട് മുന്നേറണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സ്കൂളിന്റെ പ്രധാന ആവശ്യങ്ങളായ ഓഡിറ്റോറിയവും, മഴക്കാലത്തും ഉപയോഗയോഗ്യമായ മൈതാനവും അനുഭാവപൂർണ്ണം പരിഗണിക്കാമെന്ന ഉറപ്പും അദ്ദേഹം ചടങ്ങിൽവച്ചു നൽകി. ഹൈടെക് വൽകരണത്തിൽ സഹകരിച്ച ഇസ്മായിൽ ബഷീർ, രവി മാസ്റ്റർ, മണി, എടപ്പാൾ എന്നിവർക്കും, കഴിഞ്ഞ വർഷം എൻ എം എം എസ് നേടിയ നവ്യ എ ആറിനുമുള്ള ഉപഹാരങ്ങൾ അദ്ദേഹം വിതരണം ചെയ്തു.

1986 ബാച്ചിലെ പൂർവ വിദ്യാർത്ഥികൾ, ക്ലാസുകൾ ഹൈടെക് വത്കരിക്കാനായി നൽകിയ എൺപതിനായിരം രൂപയുടെ ചെക്ക് അദ്ദേഹം ചടങ്ങിൽ വച്ച് കൈപ്പറ്റി.

പിടിഎ പ്രസിഡണ്ട്, ശ്രീമതി ശൈലജ മണികണ്ഠന്റെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച ചടങ്ങിൽ, പൊന്നാനി നഗരസഭാ ചെയർമാൻ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ബഷീർ, വാർഡ് കൗൺസിലർ സേതുമാധവൻ, പ്രധാന അദ്ധ്യാപിക പി വി വിജയകുമാരി എന്നിവർ ആശംസകൾ നേർന്നു. പ്രിൻസിപ്പൽ ഉണ്ണി മാധവൻ. ഇ നന്ദി പറഞ്ഞു.

ഏ.വി.ഹൈസ്ക്കൂളിലെ മിടുക്കികളും മിടുക്കൻമാരും 2017-18 വർഷത്തിൽ നേടിത്തന്ന ചില നേട്ടങ്ങൾ ഇവിടെ സൂചിപ്പിക്കട്ടെ. പൊന്നാനി ഉപജില്ലാ അത് ലറ്റിക് മീറ്റിൽ ഓവറോൾ രണ്ടാം സ്ഥാനം നേടിയ സ്കൂൾ ടീം റവന്യൂജില്ലാ ഭാരോദ്വഹനമത്സരത്തിൽ ഓവറോൾ നേടിയ ഏവി ഹൈസ്കൂൾ ടീം

"https://schoolwiki.in/index.php?title=ഏ.വി.എച്ച്.എസ്_പൊന്നാനി/HS&oldid=512416" എന്ന താളിൽനിന്ന് ശേഖരിച്ചത്