ഏ.വി.എച്ച്.എസ് പൊന്നാനി/ഹൈടെക് വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
17:17, 25 ഓഗസ്റ്റ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19044 (സംവാദം | സംഭാവനകൾ) (വിവരണം നൽകി)

2018 മുതൽ പൊതു വിദ്യാലയങ്ങൾക്ക് പുത്തൻ ഉണർവ്വ് നൽകിയ പദ്ധതി

ഇന്ന് ഹെെസ്ക്കുൾ വിഭാഗത്തിൽ ഏകദേശം 29 ക്ളാസ് റൂമുകൾ ഹെെടെക്ക് ക്ളാസ് റൂമുകളാണ്. കൂടാതെ യു പി വിഭാഗത്തിൽ 6 ക്ളാസുകൾ ഈ വിഭാഗത്തിൽ പെടുന്നു.

യു പി ഹെെസ്ക്കൂൾ വിഭാഗങ്ങളിലായി 3 കമ്പ്യൂട്ടർ ലാബുകൾ പ്രവർത്തിക്കുന്നു.

ലാബിലുള്ള ആകെ കമ്പ്യൂട്ടറുകളുടെ എണ്ണം : 71