"ഏ.വി.എച്ച്.എസ് പൊന്നാനി/വിദ്യാരംഗം‌-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
                                വിദ്യാരംഗം  കലാസാഹിത്യവേദി     
വിദ്യാരംഗം  കലാസാഹിത്യവേദി     
                                                      
സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം 30-06-2017 ന് ഹൈർസെക്കന്ഡറി വിഭാഗം അധ്യാപകനും,പ്രശസ്ത കവിയും,നാടക സംവിധായകനും ആയ  ശ്രീ.വി.വി. രാമകൃഷ്ണൻ മാസ്റ്റർ നിർവഹിച്ചു. 9E യിലെ അദ്വൈത് സ്വാഗതം പറഞ്ഞു. ശ്രീ. സത്യൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. 7E യിലെ ശ്രദ്ധ നന്ദിയും പറഞ്ഞു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ നടന്നു.

വരി 7: വരി 7:
വായാനാദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ തങ്ങളുടെ പുസ്തകത്തിൽ വായാനാമരം വരയ്ക്കാനും മരത്തിന്റെ ഇലകളായി കുട്ടികൾ വായിച്ച പുസ്തകത്തിന്റെ പേരും,ഗ്രന്ഥകർത്താവിന്റെ പേരും  രേഖപ്പെടുത്താനും നിർദ്ദേശിച്ചു. യു പി വിഭാഗം വിദ്യാർത്ഥികൾക്കായി എഴുത്തു പെട്ടിയിലെ ആസ്വാദനക്കുറിപ്പിന്റെ ജൂൺ മാസത്തിലെ വിജയിയായ 7 സി യിലെ ആദിത്യ.പി.എസ് ന്  എസ് ആർ ജി  

കൺവീനർ മായ ടീച്ചർ ക്യാഷ്‌പ്രൈസി നല്കി.
കൺവീനർ മായ ടീച്ചർ ക്യാഷ്‌പ്രൈസി നല്കി.
<!--visbot  verified-chils->

01:02, 27 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

വിദ്യാരംഗം കലാസാഹിത്യവേദി

സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം 30-06-2017 ന് ഹൈർസെക്കന്ഡറി വിഭാഗം അധ്യാപകനും,പ്രശസ്ത കവിയും,നാടക സംവിധായകനും ആയ ശ്രീ.വി.വി. രാമകൃഷ്ണൻ മാസ്റ്റർ നിർവഹിച്ചു. 9E യിലെ അദ്വൈത് സ്വാഗതം പറഞ്ഞു. ശ്രീ. സത്യൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. 7E യിലെ ശ്രദ്ധ നന്ദിയും പറഞ്ഞു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ നടന്നു.

                             വിദ്യാരംഗം വായാനാദിന പരിപാടികൾ 

വായാനാദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ തങ്ങളുടെ പുസ്തകത്തിൽ വായാനാമരം വരയ്ക്കാനും മരത്തിന്റെ ഇലകളായി കുട്ടികൾ വായിച്ച പുസ്തകത്തിന്റെ പേരും,ഗ്രന്ഥകർത്താവിന്റെ പേരും രേഖപ്പെടുത്താനും നിർദ്ദേശിച്ചു. യു പി വിഭാഗം വിദ്യാർത്ഥികൾക്കായി എഴുത്തു പെട്ടിയിലെ ആസ്വാദനക്കുറിപ്പിന്റെ ജൂൺ മാസത്തിലെ വിജയിയായ 7 സി യിലെ ആദിത്യ.പി.എസ് ന് എസ് ആർ ജി കൺവീനർ മായ ടീച്ചർ ക്യാഷ്‌പ്രൈസി നല്കി.