ഏച്ചൂർ വെസ്റ്റ് യു പി സ്കൂൾ/അക്ഷരവൃക്ഷം/ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
15:16, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nalinakshan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജാഗ്രത


വൈറസ് ആണ് വൈറസ്
കൊറോണ എന്നൊരു വൈറസ്
വരാതെ നോക്കേണം കൂട്ടുകാരെ
വരാതെ നോക്കേണം കൂട്ടുകാരെ
വുഹാനിൽ നിന്നും യാത്ര തുടങി
ലോകം മുഴുവൻ ഭീതി പടർത്തും
കോവിഡ് 19 എന്ന രോഗത്തെ
തുടച്ചുമാറ്റിടാം- നമുക്ക്
തുടച്ചുമാറ്റിടാം.......
സോപ്പിട്ടു കൈകൾ കഴുകീടേണം
നല്ല വൃത്തിയായി കുളിച്ചീടേണം
അല്ലെങ്കിൽ കൊറോണ പിടിപെടും
അല്ലെങ്കിൽ കൊറോണ പിടിപെടും
അച്ഛനും അമ്മയും പറയുന്നത്
അനുസരിക്കേണം കൂട്ടുകാരെ
ഡോക്ടർമാരും പറയുന്നത്
അനുസരിക്കേണം ........
വീട്ടിലിരുന്നീടാം നമുക്ക്
വീട്ടിലിരുന്നീടാം നമുക്ക് .....
കൊറോണയെന്നൊരു മഹാമാരിയെ
ചെറുത്തു തോല്പിക്കാം .......
കൊഴിഞ്ഞു പോകാതിരിക്കുവാനായി
അകന്നു നിന്നീടാം
കൈകൾ കഴുകേണം
മാസ്ക് ധരിക്കേണം
വ്യക്തി ശുചിത്വം ഉറപ്പുവരുത്താം
കൊറോണയെന്നൊരു മഹാമാരിയെ
 അകറ്റി നിർത്തിടാം .

 

ആദിദേവ് .ടി
4 A ഏച്ചൂർ_വെസ്റ്റ്_യു_പി_സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത