എ യു പി എസ് പി സി പാലം/അക്ഷരവൃക്ഷം/ഒരു വൈറസിന്റെ വിളയാട്ടം

ഒരു വൈറസിന്റെ വിളയാട്ടം

നമ്മുടെ ലോകത്തെ കിയടക്കിയ ഒരു വൈറസ് ആണ് കൊറോണ (കോവിഡ് 19) എന്ന രോഗം. ഈ രോഗം 2019 ന്റെ അവസാന മാസത്തിൽ ചൈനയിൽ ആണ് തുടങ്ങിയത്. വളരെ പെട്ടന്ന് തന്നെ ലോക രാജ്യങ്ങളിൽ പടർന്നു പിടിച്ചു. നമ്മുടെ രാജ്യമായ ഇന്ത്യയിലും ഈ രോഗം എത്തിച്ചേർന്നു. നമ്മുടെ കൊച്ചു കേരളത്തിൽ വരെ അതിന്റെ വൈറസ് എത്തി. ജന ജീവിതം മാറ്റി മറിച്ചു. ഒരു പാട് ആളുകൾ മരണപ്പെട്ടു. നമ്മുടെ കേരളത്തിൽ വരെ ആളുകൾ മരണപ്പെട്ടു. ഈ രോഗത്തിന് ഇതുവരെ മരുന്ന് കണ്ടു പിടിച്ചിട്ട് ഇല്ല. ഈ രോഗം സമ്പർക്കം മൂലം ആണ് പകരുന്നത്. ലോക രാജ്യങ്ങളിലെ ജനജീവിതം തകർത്തു. ഈ രോഗം നമ്മൾക്കാർക്കും ഇല്ലാതിരിക്കാൻ നമുക്ക് ശ്രമിക്കാം. ഈ രോഗത്തിൽ നിന്ന് രക്ഷ നേടാൻ നമ്മൾ പൊതു സമൂഹവുമായി അകലം പാലിക്കുക. തുമ്മുമ്പോൾ തൂവാല കൊണ്ട് മുഖം മറക്കുക. പുറത്തു ഇറങ്ങുമ്പോൾ മാസ്ക് ധരിക്കുക. കൈകൾ സോപ്പ് ഹാൻഡ് വാഷ് ഏതെങ്കിലും ഉപയോഗിച്ച് നല്ല വണ്ണം കൈകൾ വൃത്തി ആകുക. ഹസ്തദാനം ഒഴിവാക്കുക. ഇതിനെല്ലാം പുറമെ നമ്മുടെ ഗവണ്മെന്റ് പറഞ്ഞ കാര്യങ്ങൾ നാം പാലിക്കുക ആണെങ്കിൽ നമുക്ക് ഈ രോഗത്തെ നമ്മുടെ നാട്ടിൽ നിന്നും തൂത്തെറിയാം. നമുക്കാർക്കും ഈ രോഗം ഇല്ലാതിരിക്കാൻ നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം.........

അഹമ്മദ് മിദ്‌ലാജ്
6 E പി.സി.പാലം എ യു പി സ്കൂൾ
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം