അതിജീവനം

ഇത് കേരള നാട്
കേര തൻ നാട്
ലോകം തല കുനിച്ച
രോഗത്തിൻ മുൻപിൽ
തല ഉയർത്തി നിന്ന നാട്
കരളുറപ്പുള്ള താരകങ്ങളുടെ നാട്
കാവൽ മാലാഖമാർ
കോട്ട കെട്ടിയ നാട്
തളരില്ല തളർത്താനാവില്ല
അതിജീവനം എന്നതാണ്
നമ്മുടെ മന്ത്രം.

അഭിനവ് സജീവ്
2 D പി.സി. പാലം എ യു പി സ്കൂൾ
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത