എ യു പി എസ് ദ്വാരക/ ഗൈഡ്

Schoolwiki സംരംഭത്തിൽ നിന്ന്

ദ്വാരക എയുപി സ്കൂൾ ഭാരത് സ്കൗട്ട് & ഗൈഡ്സ് 2021-22 വർഷത്തെ പ്രവർത്തന റിപ്പോർട്ട്.

   സേവന സന്നദ്ധരായ പുതു തലമുറയെ വാർത്തെടുക്കുന്ന ഭാരത് സ്കൗട്ട് & ഗൈഡ്സ് ഊർജസ്വലതയോടെ പ്രവർത്തിച്ചുവരുന്നു. കൊവിഡ് മഹാമാരി ലോകരാഷ്ട്രങ്ങളെ പിടിച്ചുലയ്ക്കുമ്പോഴും മനസാനിധ്യം വെടിയാതെ വെർച്ച്വൽ ക്ലാസുകളിലൂടെ പരിശീലനം നേടി. സംഘടനയെക്കുറിച്ചുള്ള അടിസ്ഥാന അറിവുകൾ  നേടുകയും മാസ്ക് നിർമ്മാണം, അടുക്കളത്തോട്ടം വച്ചുപിടിപ്പിക്കൽ, സന്നദ്ധതാ പ്രവർത്തനം എന്നിവയിലൂടെ മുന്നേറുകയും ചെയ്യുന്നു. സിസ്റ്റർ അനു ജോൺ സ്‌കൂളിലെ ഗൈഡ്‌സ് യൂണിറ്റിന് നേതൃത്വം നൽകിവരുന്നു.

"https://schoolwiki.in/index.php?title=എ_യു_പി_എസ്_ദ്വാരക/_ഗൈഡ്&oldid=1686254" എന്ന താളിൽനിന്ന് ശേഖരിച്ചത്