"എ കെ എം എം എയു പി എസ് പൈക ಎ ಕೆ ಎಂ ಎಂ ಎ ಯು ಪಿ ಎಸ್ ಪೈಕ/അക്ഷരവൃക്ഷം/ പൈങ്കിളിയേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 32: വരി 32:


{{Verification|name= Ajamalne  | തരം= കവിത }}
{{Verification|name= Ajamalne  | തരം= കവിത }}
[[വർഗ്ഗം:അക്ഷരവൃക്ഷം 2020 കന്നഡ രചനകൾ]]

21:44, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

പൈങ്കിളിയേ


പച്ചയുടുപ്പിട്ട പൈങ്കിളിയേ
ഉച്ചത്തിൽ വന്നൊരു പാട്ടു പാടൂ
പിച്ചകപ്പന്തലൊരുക്കി നൽകാം
പിച്ച കമാലകൾ
കോർത്തുവയ്ക്കാം
കുഞ്ഞിക്കൈകൊട്ടി താളമിടാം
തുള്ളിക്കളിച്ചിടാം നിന്നോടൊപ്പം
പച്ചയുടുപ്പിട്ട പൈങ്കിളിയേ
ഉച്ചത്തിൽ വന്നൊരു പാട്ടു പാടൂ

SHARANYA.C
3 B11 എ കെ എം എം എയു പി എസ് പൈക ಎ ಕೆ ಎಂ ಎಂ ಎ ಯು ಪಿ ಎಸ್ ಪೈಕ
കുമ്പള ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത