എ എൽ പി എസ് വയലട/ക്ലബ്ബുകൾ /ഹെൽത്ത് ക്ലബ്/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

അക്കാദമിക രംഗത്തും, കായിക രംഗത്തും, കലാ രംഗത്തും വളരെയേറെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന ഒരു വിദ്യാലയമാണിത്. സബ്ജില്ല തലത്തിൽ ഇവിടത്തെ വിദ്യാർത്ഥികൾ മികച്ച പ്രകടനം നടത്തുന്നു. ശാസ്ത്രമേള, കലാമേള , കായിക മേള എന്നിവയിൽ മിന്നുന്ന പ്രകടനം നടത്തുന്നു.

2021 ലെ എൽ.എസ്.എസ്. ഈ വിദ്യാലയത്തിലെ രണ്ടു വിദ്യാർത്ഥികൾക്ക് ലഭിച്ചത് അഭിമാനകരമായി.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം