"എ എൻ എം യു പി എസ് ഗോഖലെ നഗർ/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("എ എൻ എം യു പി എസ് ഗോഖലെ നഗർ/അക്ഷരവൃക്ഷം/പ്രകൃതി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തി...)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
}}
}}
   <center> <poem>
   <center> <poem>
പ്രകൃതി  
   
നട്ടുവളർത്താം
നട്ടുവളർത്താം
  നമ്മളോരോ ത്തർക്കും
  നമ്മളോരോ ത്തർക്കും
വരി 30: വരി 30:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= എ_എൻ_എം_യു_പി_എസ്_ഗോഖലെ_നഗർ         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= എ.എൻ എം യു .പി സ്കൂൾ ഗോഖലെ നഗർ         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 15361
| സ്കൂൾ കോഡ്= 15361
| ഉപജില്ല=സു.ബത്തേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=സുൽത്താൻ ബത്തേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= വയ‍നാട്
| ജില്ല= വയനാട്
| തരം= കവിത /     <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sathish.ss|തരം=കവിത}}

00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

പ്രകൃതി

 
നട്ടുവളർത്താം
 നമ്മളോരോ ത്തർക്കും
ഒരു തൈ...... മാത്രമെന്നാലും ( 2 )
ഒരു തൈ നടുമ്പോൾ
ഓർക്കുക മർത്യ നീ..
കൈവിടാതതിനെ പരിചരിക്കൂ.... (2)
പൊള്ളുന്ന വെയിലിൽ
കൂട്ടുകാരോടൊത്ത്
ആ മര തണലിലൊന്നിരിക്കാം... (2)
കൊച്ചു കഥകൾ പറഞ്ഞു
                   രസിച്ചു നാം
ആ കുളിർ കാറ്റിനെ
                   ആസ്വദിക്കാം (2)
കാത്തുസൂക്ഷിക്കൂ മനുഷ്യ... യീ പ്രകൃതിയേ
പ്രളയമായല്ലെങ്കിൽ കാർന്നുതിന്നും (2)
വെട്ടിമുറിക്കരുതീ.......മരങ്ങളെല്ലാം
പ്രകൃതിയിത് നമ്മുടേതെന്നോർക്കുക നീ........ (2)
              ( നട്ടുവളർത്താം )

 

ആദിയ രാജേഷ്
6A എ.എൻ എം യു .പി സ്കൂൾ ഗോഖലെ നഗർ
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത