"എ എം യു പി എസ് കായക്കൊടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
| റവന്യൂ ജില്ല=കോഴിക്കോട്
| റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂള്‍ കോഡ്=16461
| സ്കൂള്‍ കോഡ്=16461
| സ്ഥാപിതവര്‍ഷം= 19...
| സ്ഥാപിതവര്‍ഷം= 1928..
| സ്കൂള്‍ വിലാസം= കായക്കൊടി പി.ഒ, <br/>കോഴിക്കോട്
| സ്കൂള്‍ വിലാസം= കായക്കൊടി പി.ഒ, <br/>കോഴിക്കോട്
| പിന്‍ കോഡ്= 673 508
| പിന്‍ കോഡ്= 673 508

16:21, 3 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ എം യു പി എസ് കായക്കൊടി
വിലാസം
കായക്കൊടി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ /ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
03-02-201716461




................................

ചരിത്രം

1928 ൽ എം.കെ മുസ മുസ് ലിയാർ ഏകാധ്യാപക നായി തുടങ്ങിയ ഓത്തുപുരയാണ് എ എം.യു പി സ്കൂളിന്റെ പ്രാരംഭബിന്ദു.തുടക്കകാലത്ത് കായക്കൊടി അങ്ങാടിക്കടുത്തുളള കുളമുളള കുനിയിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്.പൊന്നേരി മൊയ്തീൻ സാഹിബ് സംഭാവന ചെയ്ത കായക്കൊടിച്ചാലിലേക്ക് കൂടുതൽ സൗകര്യത്തോടെ വിദ്യാലയം മാറ്റി പണിതതോടെ അതിന്റെ വളർച്ചക്ക് വേഗം കൂടുകയായിരുന്നു. ഒപ്പം പി.എൻ കൃഷ്ണക്കുറുപ്പ് രണ്ടാമത്തെ അധ്യാപകനായി സ്കൂളിൽ എത്തി.പിന്നീട് പി.കുഞ്ഞിരാമൻ നമ്പ്യാർ ഹെഡ്മാസ്റ്റർ പദവിയിലെത്തി.അൽപ്പകാലത്തിന് ശേഷം ഉണ്ണിക്കണ്ടി അമ്മദ് മാസ്റ്റർ സ്കൂളിന്റെ മാനേജറും പ്രധാനാധ്യാപകനുമായി മാറുകയും ചെയ്തു.1954 മുതൽ 1985 വരെ സ്കൂളിന്റെ ഹെഡ്മാസ്റ്ററായി പ്രവർത്തിച്ചത് വി.പി മൊയ്തു മാസ്റ്ററായിരുന്നു. ഈ കാലയളവിലാണ് വി.കെ കുഞ്ഞമ്മദ് മാസ്റ്ററുടെ നേതൃത്വത്തിൽ 1979-ൽ അൽ ഹിലാൽ എഡുക്കേഷണൽ സൊസൈറ്റിയുടെ രൂപീകരിച്ച് സ്കൂൾ ഏറ്റെടുത്തത്. വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച് മുഹമ്മദ് കോയ സാഹിബിന്റെ പ്രത്യേക താൽപ്പര്യവും ഒത്തുചേർന്നപ്പോൾ യു.പി സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.തുടർന്ന് സി.സി കുമാരൻ മാസ്റ്റർ, എൻ.പി കൃഷണൻ മാസ്റ്റർ, പി.എം ചന്ദ്രൻ മാസ്റ്റർ എന്നിവർ പ്രധാന അധ്യാപകരായി സേവനം ചെയ്തു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}

"https://schoolwiki.in/index.php?title=എ_എം_യു_പി_എസ്_കായക്കൊടി&oldid=319739" എന്ന താളിൽനിന്ന് ശേഖരിച്ചത്