"എ എം എൽ പി എസ് ചേനോളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 31: വരി 31:
==ചരിത്രം==
==ചരിത്രം==


നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി എ. ഉണ്ണിമൊയ്തീനാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ.വീരാൻ മൊയ്തീൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.പി.എ.മുഹമ്മദ് അസ്ലം മാസ്റ്ററാണ് പ്രധാനധ്യാപകന്‍.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
പേരാമ്പ്ര പ‌‌ട്ടണത്തില്‍ നിന്നും ചേനോളി റോഡിലൂടെ ഏ‌‌‌‌‌‌‍‍‍താണ്ട് രണ്ട് കിലോമീറ്റര്‍ സ‍‍ഞ്ചരിച്ചാല്‍ ചേനോളി പള്ളിമുക്ക് എന്ന സ്ഥലം കാണാം അവിടുന്ന് വലതുഭാഗത്ത് കാണുന്ന റോഡിലൂടെ ഏ‌‌‌‌‌‌‍‍‍താണ്ട് മുന്നൂറ് മീറ്റര്‍  സ‍‍ഞ്ചരിച്ചാല്‍ ചേനോളി എം എല്‍ പി സ്കൂളിനടുത്തെത്തും
 
സാമൂഹ്യമായും സാമ്പത്തികമായും വളരെയധികം പിന്നോക്കാവസ്ഥയിലുള്ള ഒരു മേഖലയായിരുന്നു പഴയ കല്‍പ്പത്തൂര്‍,രാമല്ലൂര്‍,വാല്യക്കോട്,ചേനോളി പ്രദേശങ്ങള്‍. എഴുത്തും വായനയും പഠിക്കുന്നതിന് അന്ന് വേണ്ടത്ര സൗകര്യങ്ങള്‍ ഉണ്ടായിരുന്നില്ല. സ്കൂളുകള്‍ വളരെ കുറവായിരുന്നു. ഉള്ളവയില്‍ തന്നെ പോയി പഠിക്കുന്നതിന് പലവിധ തടസ്സങ്ങളും തീണ്ടലും തൊടീലും കൊടികുത്തി വാണിരുന്ന കാലം എഴുത്തും വായനയും അറിയുന്നവര്‍ സാധാരണ ജനങ്ങളുടെ ഇടയില്‍ അന്ന് വളരെ കുറവായിരുന്നു. ഈയൊരു സാഹചര്യത്തില്‍ അന്ന് പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരി നിന്നും കല്‍പത്തൂരെത്തിയ വിദ്യാസമ്പന്നനും വിദ്യാഭ്യാസ തല്‍പരനുമായിരുന്ന പരേതനായ ശ്രീ.പി.കുഞ്ഞിരാമന്‍ എഴുത്തചഛനാണ് ഈ പ്രദേശത്ത് ഒരു സ്കൂള്‍ സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. അദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലും ശിക്ഷണത്തിലും നൈറ്റ് സ്കൂളായി തുടങ്ങിയ വിദ്യാകേന്ദ്രമാണ്  ചേനോളി എം എല്‍ പി സ്കൂളായി മാറിയത്
ചീക്കോട് പഞ്ചായത്തിലെ മുണ്ടക്കൽ,പറപ്പൂര്,പോത്തുവെട്ടിപ്പാറ,ഒാമാനൂർ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==

15:31, 17 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ എം എൽ പി എസ് ചേനോളി
വിലാസം
ചേനോളി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-01-201747638




കോഴുക്കോ‍ട് ജില്ലയിലെ കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ തൃക്കുറ്റിശ്ശേരി ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1966 ൽ സിഥാപിതമായി.

ചരിത്രം

പേരാമ്പ്ര പ‌‌ട്ടണത്തില്‍ നിന്നും ചേനോളി റോഡിലൂടെ ഏ‌‌‌‌‌‌‍‍‍താണ്ട് രണ്ട് കിലോമീറ്റര്‍ സ‍‍ഞ്ചരിച്ചാല്‍ ചേനോളി പള്ളിമുക്ക് എന്ന സ്ഥലം കാണാം അവിടുന്ന് വലതുഭാഗത്ത് കാണുന്ന റോഡിലൂടെ ഏ‌‌‌‌‌‌‍‍‍താണ്ട് മുന്നൂറ് മീറ്റര്‍ സ‍‍ഞ്ചരിച്ചാല്‍ ചേനോളി എ എം എല്‍ പി സ്കൂളിനടുത്തെത്തും

സാമൂഹ്യമായും സാമ്പത്തികമായും വളരെയധികം പിന്നോക്കാവസ്ഥയിലുള്ള ഒരു മേഖലയായിരുന്നു പഴയ കല്‍പ്പത്തൂര്‍,രാമല്ലൂര്‍,വാല്യക്കോട്,ചേനോളി പ്രദേശങ്ങള്‍. എഴുത്തും വായനയും പഠിക്കുന്നതിന് അന്ന് വേണ്ടത്ര സൗകര്യങ്ങള്‍ ഉണ്ടായിരുന്നില്ല. സ്കൂളുകള്‍ വളരെ കുറവായിരുന്നു. ഉള്ളവയില്‍ തന്നെ പോയി പഠിക്കുന്നതിന് പലവിധ തടസ്സങ്ങളും തീണ്ടലും തൊടീലും കൊടികുത്തി വാണിരുന്ന കാലം എഴുത്തും വായനയും അറിയുന്നവര്‍ സാധാരണ ജനങ്ങളുടെ ഇടയില്‍ അന്ന് വളരെ കുറവായിരുന്നു. ഈയൊരു സാഹചര്യത്തില്‍ അന്ന് പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരി നിന്നും കല്‍പത്തൂരെത്തിയ വിദ്യാസമ്പന്നനും വിദ്യാഭ്യാസ തല്‍പരനുമായിരുന്ന പരേതനായ ശ്രീ.പി.കുഞ്ഞിരാമന്‍ എഴുത്തചഛനാണ് ഈ പ്രദേശത്ത് ഒരു സ്കൂള്‍ സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. അദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലും ശിക്ഷണത്തിലും നൈറ്റ് സ്കൂളായി തുടങ്ങിയ വിദ്യാകേന്ദ്രമാണ്  ചേനോളി എ എം എല്‍ പി സ്കൂളായി മാറിയത്

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

മുഹമ്മദ് അസ്ലം.പി.എ, അബ്ദുൾ അലി.പി.എ, അബ്ദുറഹിമാൻ.വി, ജമീല.സി, പാത്തുമ്മക്കുട്ടി.എം.എം, പാത്തുമ്മ.ടി, ഫാത്തിമ്മക്കുട്ടി.കെ, ബിജു.കെ.എഫ്, മുഹമ്മദലി.പി.എ, രഘു.പി, ഷാജു.പി, പാത്തുമ്മക്കുട്ടി.പി, സുബൈദ.കെ, സുബൈദ.കെ, സോമസുന്ദരം.പി.കെ, റുഖിയ്യ.എൻ, റോസമ്മ.ടി.വി, സൈനബ.കെ.എം, ഷിജത്ത് കുമാർ.പി.എം, ഹാബിദ്.പി.എ, ഷിറിൻ.കെ.

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.214967,75.988298|width=800px|zoom=12}}

"https://schoolwiki.in/index.php?title=എ_എം_എൽ_പി_എസ്_ചേനോളി&oldid=232302" എന്ന താളിൽനിന്ന് ശേഖരിച്ചത്