എ. കെ. എം .എച്ച്.എസ്.എസ് കോട്ടൂർ /മൾട്ടിമീഡിയ സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
20:14, 16 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Akmhss (സംവാദം | സംഭാവനകൾ) ('മികച്ച സൗകര്യങ്ങളോടു കൂടിയ 2 സ്മാര്‍ട്ട് റൂമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

മികച്ച സൗകര്യങ്ങളോടു കൂടിയ 2 സ്മാര്‍ട്ട് റൂമുകള്‍

300 ഒോളം വിദ്യാര്‍ത്ഥികള്‍ക്ക് ഇരിക്കാനുള്ള സൗകര്യമുള്ള സ്മാര്‍ട്ട് ഒോഡിറ്റോറിയം

(വൈറ്റ് ബോര്‍ഡ്,എല്‍ സി. ഡി പ്രൊജക്ടര്‍, മൈക്ക്, ഡിജിററല്‍ ശബ്ദ സംവിധാനത്തോടുകൂടിയത്.)

മികച്ച സ്മാര്‍ട്ട് ക്ളാസ്സ് റൂം ,100 വിദ്യാര്‍ത്ഥികള്‍ക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. ഏററവും പിറകിലിരിക്കുന്ന കുട്ടികള്‍ക്കും സ്ക്രീനിലേക്ക് കാണാവുന്ന വ്ധം പടവുകളിലായാണ് ഇരിപ്പിടങ്ങള്‍ സജ്ജീകരീച്ചിട്ടുള്ളത്. കംപ്യൂട്ടര്‍, ഡിവിഡി പ്ളയര്‍, എല്‍ സി. ഡി പ്രൊജക്ടര്‍, മൈക്ക്, ഡിജിററല്‍ ശബ്ദ സംവിധാനം, ഇന്റര്‍നെററ് എന്നിവ സ്മാര്‍ട്ട് ക്ളാസ്സ് റൂമില്‍ സജ്ജീകരീച്ചിട്ടുണ്ട്. 12 x8 അടി സ്ക്രീനില്‍ കൂടുതല്‍ വ്യക്തതയുള്ള ചിത്രങ്ങള്‍ കാണാവുന്ന എല്‍ സി. ഡി പ്രൊജക്ടര്‍, മികച്ച ഇന്റീരിയര്‍ എന്നിവ കോട്ടൂര്‍ എ. കെ. എം ഹൈസ്ക്കൂളിലെ സ്മാര്‍ട്ട് ക്ളാസ്സ് റൂം കൂടുതല്‍ മനോഹരമാക്കുന്നു.