എ. എൽ. പി. എസ്. പെരിഞ്ചേരി

Schoolwiki സംരംഭത്തിൽ നിന്ന്
18:25, 31 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22220alps (സംവാദം | സംഭാവനകൾ)
എ. എൽ. പി. എസ്. പെരിഞ്ചേരി
വിലാസം
പെരിഞ്ചേരി
സ്ഥാപിതം18 - ഒക്ടോബർ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
31-01-201722220alps





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പ്രമുഖനായ സ്വാതന്ത്ര്യസമരസേനാനി ശ്രീ. വി. ആർ. കൃഷ്ണനെഴുത്തച്ചൻ , കവി ശ്രീ മുല്ലനേഴി എന്നിവർ ഉൾപ്പടെ രാഷ്ട്രീയ സാമൂഹ്യ വിദ്യാഭ്യാസ – കലാ സാഹിത്യ – സാംസ്കാരികരംഗങ്ങളിൽ പ്രതിഭ തെളിയിച്ച വ്യക്തികൾ ആദ്യാക്ഷരം കുറിച്ച പ്രാഥമിക വിദ്യാലയമാണ് പെരിഞ്ചേരി എ . എൽ . പി . സ്കൂൾ . 1915 ഒക്ടോബർ 18 ന് വിജയദശമി ദിനത്തിൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയത്തിന്റെ പ്രഥമ മാനേജർ ശ്രീ. വി. കെ . നാരായണൻ എഴുത്തച്ചനും പ്രധാന അദ്ധ്യാപകൻ ശ്രീ . ടി. വി. ശൂലപാണിവാരിയരും ആയിരുന്നു. 1916 ജൂലൈ മാസത്തിൽ ഈ വിദ്യാലയത്തിന് ഗവണ്മെന്റ് അംഗീകാരം ലഭിച്ചു

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=എ._എൽ._പി._എസ്._പെരിഞ്ചേരി&oldid=311821" എന്ന താളിൽനിന്ന് ശേഖരിച്ചത്