എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ഡോ കെ ഭാസ്കരൻ നായർ

Schoolwiki സംരംഭത്തിൽ നിന്ന്
13:52, 26 നവംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37001 (സംവാദം | സംഭാവനകൾ) ('==ഡോ കെ ഭാസ്കരൻ നായർ== ജനനം: 25 8 1913 മരണം 9 6 1982 <p style="text-align:...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഡോ കെ ഭാസ്കരൻ നായർ

ജനനം: 25 8 1913 മരണം 9 6 1982

ഇടയാറന്മുള പള്ളത്ത് കുടുംബം.അധ്യാപകൻ, വിദ്യാഭ്യാസ വിചക്ഷണൻ, ഗവേഷകൻ, ബഹുഭാഷാ പണ്ഡിതൻ, സഞ്ചാരസാഹിത്യകാരൻ, നിരൂപകൻ, ബാലസാഹിത്യകാരൻ.

പ്രധാന കൃതികൾ: പ്രാണിലോകം, ആധുനികശാസ്ത്രം, പരിണാമം, കലയും കാലവും, ശാസ്ത്ര ദീപിക, ശാസ്ത്ര പാഠാവലി, ഏതു മാർഗം, പുതുമയുടെ ലോകം, സംസ്കാര ലോചനം, ദൈവനീതിക്ക് ദാക്ഷണ്യമില്ല, ചിന്താ തീർത്ഥം ഉപഹാരം പ്രകൃതിപാഠങ്ങൾ, പുണ്യഭൂമി, മാനത്തുകണ്ണി, ജീവശാസ്ത്രവും ഗോളവിദ്യയും, 108 രത്നങ്ങൾ, സ്നേഹമാകുന്ന നറുംവെളിച്ചം, വിചിന്തനങ്ങൾ

പുരസ്കാരങ്ങൾ: മദ്രാസ് സർവകലാശാല അവാർഡ്, തിരുവിതാംകൂർ മഹാരാജാ സമ്മാനം, സർ സി പി രാമസ്വാമി അയ്യർ സ്വർണമെഡൽ, കേരള സാഹിത്യ അക്കാദമി അവാർഡ്.