എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/സ്വാമി വിശദാനന്ദ മഹാരാജ്

Schoolwiki സംരംഭത്തിൽ നിന്ന്
12:46, 26 നവംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37001 (സംവാദം | സംഭാവനകൾ) ('==സ്വാമി വിശദാനന്ദ മഹാരാജ്== <p style="text-align:justify">ഇടയാറന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്വാമി വിശദാനന്ദ മഹാരാജ്

ഇടയാറന്മുള തെക്കുംകോലിൽ ഗോവിന്ദപിള്ളയുടെയും കുട്ടിഅമ്മയുടെയും മകൻ. ജനനം 1905 ഡിസംബർ 10. ഗാന്ധിയൻ, വൈക്കം സത്യാഗ്രഹ സമര ഭടൻ, ഒറ്റപ്പാലം ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി, ശാരദാശ്രമം സന്യാസിനി സമൂഹത്തിന്റെ കേരളത്തിലെ സ്ഥാപകൻ, കവി, ജീവചരിത്രകാരൻ, സാഹിത്യകാരൻ, പ്രഭാഷകൻ തുടങ്ങിയ മേഖലകളിലെല്ലാം അദ്ദേഹം പ്രവർത്തിച്ചു.