സഹായം Reading Problems? Click here


എ..എൽ.പി,എസ്.തിരൂർ

Schoolwiki സംരംഭത്തിൽ നിന്ന്
04:50, 30 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jktavanur (സംവാദം | സംഭാവനകൾ)

(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
[[Category:{{{സ്കൂൾ കോഡ്}}} സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ]]
എ..എൽ.പി,എസ്.തിരൂർ
[[Image:{{{സ്കൂൾ ചിത്രം}}}|center|240px|സ്കൂൾ ചിത്രം]]
സ്ഥാപിതം --{{{സ്ഥാപിതവർഷം}}}
സ്കൂൾ കോഡ് [[{{{സ്കൂൾ കോഡ്}}}]]
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം തിരൂര്‍
സ്കൂൾ വിലാസം {{{സ്കൂൾ വിലാസം}}}
പിൻ കോഡ് {{{പിൻ കോഡ്}}}
സ്കൂൾ ഫോൺ {{{സ്കൂൾ ഫോൺ}}}
സ്കൂൾ ഇമെയിൽ {{{സ്കൂൾ ഇമെയിൽ}}}
സ്കൂൾ വെബ് സൈറ്റ് {{{സ്കൂൾ വെബ് സൈറ്റ്}}}
വിദ്യാഭ്യാസ ജില്ല തിരൂര്‍
റവന്യൂ ജില്ല മലപ്പുറം
ഉപ ജില്ല തിരൂര്‍
ഭരണ വിഭാഗം എയി‍‍ഡഡ്
സ്കൂൾ വിഭാഗം {{{സ്കൂൾ വിഭാഗം}}}
പഠന വിഭാഗങ്ങൾ {{{പഠന വിഭാഗങ്ങൾ1}}}
{{{പഠന വിഭാഗങ്ങൾ2}}}
{{{പഠന വിഭാഗങ്ങൾ3}}}
മാധ്യമം മലയാളം‌,
ആൺ കുട്ടികളുടെ എണ്ണം 58
പെൺ കുട്ടികളുടെ എണ്ണം 47
വിദ്യാർത്ഥികളുടെ എണ്ണം {{{വിദ്യാർത്ഥികളുടെ എണ്ണം}}}
അദ്ധ്യാപകരുടെ എണ്ണം 7
പ്രിൻസിപ്പൽ {{{പ്രിൻസിപ്പൽ}}}
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
{{{പ്രധാന അദ്ധ്യാപകൻ}}}
പി.ടി.ഏ. പ്രസിഡണ്ട് പുഷ്കരന്‍ .കെ.പി
30/ 01/ 2017 ന് Jktavanur
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


മലപ്പുറം ജില്ലയിലെ തിരൂര്‍ മുനിസിപ്പാലിറ്റിയുടെ വടക്കേ അറ്റത്ത് റെയില്‍ വേ പുറംപോക്കിലെ കൂട്ടികള്‍ പഠിക്കൂന്ന എല്‍, പി, വിദ്യാലയമാണിത്.1934-ല്‍ ഏകാധ്യാപക വിദ്യാലയമായി പ്രവര്‍ത്തനമാരംഭിച്ച ഈ വിദ്യാലയത്തിന്റെ സ്ഥാപകന്‍ വി.പി. ബാലക്രിഷ്ണ മേനോന്‍ ആണു.

മലപ്പുറം ജില്ലയിലെ തിരൂര്‍ മുനിസിപ്പാലിറ്റിയുടെ വടക്കേ അറ്റത്ത് റെയില്‍ വേ പുറംപോക്കിലെ കൂട്ടികള്‍ പഠിക്കൂന്ന എല്‍, പി, വിദ്യാലയമാണിത്.1934-ല്‍ ഏകാധ്യാപക വിദ്യാലയമായി പ്രവര്‍ത്തനമാരംഭിച്ച ഈ വിദ്യാലയത്തിന്റെ സ്ഥാപകന്‍ വി.പി. ബാലക്രിഷ്ണ മേനോന്‍ ആണു.അദ്ധേഹമായിരുന്നു ഈ വിദ്യാലയത്തിന്റെ ആദ്യത്തെ ഹെഡ് മാസ്റ്റര്‍,. വിദ്യാലയം പിന്നീട് വികസിപ്പിക്കുകയും 1940-ല്‍ ഒരു പൂര്‍ണ്ണ വിദ്യാലയമായി മാറുകയും ചെയ്തു.വിദ്യാലയത്തില്‍ 1940 മുതല്‍ ഒന്നു മുതല്‍ നാലു വരെയുള്ള ക്ലാസുകള്‍ ആരംഭിച്ചു. അന്നു പ്രീ കെ.ഇ .ആര്‍ കെട്ടിടം ഉണ്ടായി. 1971-ല്‍ വിദ്യാലയത്തിനു പുതിയ കെട്ടിടം ഉണ്ടായി. തുടര്‍ന്ന് വിദ്യാലയത്തില്‍ കുട്ടികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചു. അന്നത്തെ ഹെഡ്മാസ്റ്റര്‍ ശ്രീ. ഉണ്ണിക്രിഷ്ണന്‍ മാസ്റ്റര്‍ ആയിരുന്നു. മാസ്റ്റര്‍ക്കു ശേഷം 1985-ല്‍ശ്രീമതി സരസ്വതി ടീച്ചര്‍ എച്ച്,എം ആയി ചാര്‍ജ്ജെടുത്തു. ശ്രീ.വി പി ബാലക്രിഷ്ണനു ശേഷം ശ്രീ.ശങ്കരന്‍ മാസ്റ്റര്‍ എച്ച്. എമ്മും മാനേജരുമായി .... അദ്ധേഹത്തിന്റെ മരണശേഷം മകന്‍ വി.പി, ശ്രീധരന്‍ മനേജര്‍ സ്ഥാനം ഏറ്റെടുത്തു.

                               1987-ല്‍ ശ്രീമതി രുഗ്മിണി ടീച്ചര്‍ ഏറ്റെടുത്തു .കുട്ടികളുടെ വര്‍ദ്ധനവു മൂലം 1992-ല്‍ വിദ്യാലയത്തിനു പുതിയൊരു കെട്ടിടം കൂടി വരികയും സ്കൂളില്‍ അധികമായി നാലു ഡിവിഷന്‍ കൂടി ഉണ്ടാവുകയും ചെയ്തു.അതേകാലയളവില്‍ പി.ടി.എ വിദ്യാലയത്തിനു വേണ്ടി ഒരു കിണര്‍ നിര്‍മ്മിച്ചു തരികയുണ്ടായി. രുഗ് മിണി ടീച്ചര്‍ വിരമിച്ചതിനെ ത്തുടര്‍ന്ന് എച്ച്.എം ആയി ഗീത .കെ ചുമതലയേറ്റു.. ശ്രീമതി ഗീത ടീച്ചര്‍ ആണു ഇപ്പോഴത്തെ പ്രധാനാധ്യാപിക..  വികസന പ്രവര്‍ത്തനങളുടെ ഭാഗമായി സ് കൂളില്‍ വാട്ടര്‍ ടാങ്ക് ,കമ്പ്യൂട്ടര്‍ ലാബ് എന്നിവ സ്ഥാപിച്ചു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പ്രധാന കാല്‍വെപ്പ്:

മള്‍ട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി

Loading map...

When parsing the passed parameters had the following errors:
unable to parse the geographic coordinates ","
Map element "Marker" can not be created
"https://schoolwiki.in/index.php?title=എ..എൽ.പി,എസ്.തിരൂർ&oldid=305942" എന്ന താളിൽനിന്നു ശേഖരിച്ചത്