"എ.ൽ.പി.എസ്.പുളിയക്കോട്/അക്ഷരവൃക്ഷം/പറയാതെ വന്ന സഹചാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 8: വരി 8:
           STAY  HEALTHY
           STAY  HEALTHY


{{BoxBottom
{{BoxBottom1
| പേര്= Anshid mon P
| പേര്= Anshid mon P
| ക്ലാസ്സ്=  3  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  3  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->

21:56, 5 മേയ് 2020-നു നിലവിലുള്ള രൂപം

പറയാതെ വന്ന സഹചാരി
     അവധിക്കാലത്ത്  എന്റെ വീട്ടിലേക്ക്  ധാരാളം വിരുന്നുകാർ  വന്നിരുന്നു.  പക്ഷേ  ഇപ്പോൾ  ആരും വരുന്നില്ല. കാരണം നമ്മുടെ  ലോകത്തേക്ക്  ഒരു  വലിയ  വിരുന്നുകാരനാണ്  വന്നിട്ടുള്ളത്.  അവന്റെ  പേരാണ്  കോവിഡ്-19 എന്ന  കീടാണു.  അവൻ  കാരണം  നമ്മുടെ  പഠിപ്പും    കളികളും  എല്ലാം  മുടക്കി. ഈ  കീടാണു  ആദ്യം വന്നത്  ചൈനയിൽ  നിന്നാണ്. അപ്പോൾ  ഇവൻ ഇവിടെവരുമെന്നത് നമ്മളറിഞ്ഞില്ല അതിനാൽ നമ്മൾ  ഇവനെ  തുരത്താൻ  ജാക്രത പാലിക്കണം കയ്യും  മുഖവും   എപ്പോഴും സൊപിട്ട്  കഴുകണം.  പുറത്ത്  ഇറങ്ങുംപോൾ  മാസ്ക്  ധരിക്കണം.  അങ്ങനെ  നമ്മൾ  ജാക്രത പാലിച്ചു 

ഇവനെ യാത്രയാകാം *STAY HOME AND

          STAY  HEALTHY
Anshid mon P
3 [[|എ.ൽ.പി.എസ്.പുളിയക്കോട്]]
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം