"എ.ൽ.പി.എസ്.പുളിയക്കോട്/അക്ഷരവൃക്ഷം/കോവിഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ് <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 9: വരി 9:
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ഖദീജത്തു സസ്‌ന എംകെ "
| പേര്= ഖദീജത്തു സസ്‌ന എംകെ
| ക്ലാസ്സ്=  3  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  3  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 20: വരി 20:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=Santhosh Kumar|തരം=ലേഖനം}}

22:04, 5 മേയ് 2020-നു നിലവിലുള്ള രൂപം

കോവിഡ്

ചൈനയിൽ നിന്ന് ഇന്ത്യയിൽ എത്തിയ വൈറസ് ആണ് കൊറോണ ഇത് ലോകത്തിൽ ആകെ വ്യാപകമായി .
ഞാൻ എനിക്കറിയാവുന്ന ചില നിർദേശങ്ങൾ എന്റെ കൂട്ടുകാർക്ക് പറഞ്ഞു തരാം .കൈകൾ ഇടകിടക് കഴുകുക .പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കുക .അത്യാവശ്യത്തിനു മാത്ര പുറത്ത് പോവുക .1മീറ്റർ അകലം പാലിക്കുക . ഇ അവധി കാലത്തെ കളികൾ നമുക്ക് ഒഴിവാകാം. നാട്ടുകാരും സർക്കാരിന്റെ യും സേവനം നമുക്ക് എപ്പോഴും ലഭ്യമാണ് .ഭീതി വേണ്ട ജാഗ്രത മതി . നന്മയുള്ള ലോകത്തിന് വേണ്ടി പ്രാർത്ഥിക്കാം .കൊറോണ യെ അതിജീവിക്കാം .എല്ലാവരുടെയും നന്മ യുള്ള മനസിന് നന്ദി .
പ്രാർത്ഥനയോടെ ,

ഖദീജത്തു സസ്‌ന എംകെ
3 എ.ൽ.പി.എസ്.പുളിയക്കോട്
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം