എ.യു.പി.സ്കൂൾ ചിറമംഗലം

Schoolwiki സംരംഭത്തിൽ നിന്ന്
12:37, 20 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mps (സംവാദം | സംഭാവനകൾ)
എ.യു.പി.സ്കൂൾ ചിറമംഗലം
വിലാസം
ചിറമംഗലം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-01-2017Mps





1919 ൽ ഒരു എഴുത്തു പള്ളിക്കൂടമായി ആരംഭിച്ച എ യു പി സ്കൂൾ ചിറമംഗലം ഇന്ന് പ്രീ പ്രൈമറി മുതൽ ഏഴാംതരം വരെയുള്ള ക്ലാസ്സുകളിലായി 1450 കുട്ടികൾ പഠിക്കുന്ന ഒരു സരസ്വതി ക്ഷേത്രമാണ്. സ്കൂൾ മാനേജ്മെന്റിന്റെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും പൂർവ വിദ്യാർത്ഥികളുടെയും കൂട്ടായ സഹകരണം കൊണ്ടുണ്ടായതാണ് വിദ്യാലയത്തിന്റെ വിജയം. കലാകായിക ശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവൃത്തി പരിചയ മേളകളിൽ എല്ലാ വർഷവും പങ്കെടുക്കുകയും നേട്ടങ്ങൾ കൈവരിക്കുകയും ചെയ്തു പോരുന്നു. വിദ്യാലയത്തിന്റെ ആദ്യ മാനേജർ ശ്രീ കെ കൃഷ്ണപ്പണിക്കരും , ആദ്യ പ്രഥമ അദ്ധ്യാപകൻ ശ്രീ കെ കുട്ടികൃഷ്ണപ്പണിക്കരുമാണ്.


ചരിത്രം

ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


ഭൗതികസൗകര്യങ്ങള്‍

ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


മാനേജ്മെന്റ്

ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :



ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


Clubs

  • Journalism Club
  • Heritage
  • I T Club
  • Maths Club


വഴികാട്ടി

{{#multimaps: 11.1068061,75.9422482 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=എ.യു.പി.സ്കൂൾ_ചിറമംഗലം&oldid=249911" എന്ന താളിൽനിന്ന് ശേഖരിച്ചത്