"എ.യു.പി.എസ്. തോട്ടേക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{Infobox School
{{Infobox School
| NAME OF SCHOOL:- CRHSS VELIMUKKU
| എ.യു.പി.സ്കൂൾ തോട്ടേക്കാട്
| PLACE:-VELIMUKKU
| സ്ഥലപ്പേര്=തോട്ടേക്കാട്
| EDUCATIONAL DISTRICT:-TIRURANGADI
| വിദ്യാഭ്യാസ ജില്ല= മലപ്പുറം
| REVENUE DISTRICT:-MALAPPURAM
| റവന്യൂ ജില്ല= മലപ്പുറം
| സ്കൂള്‍ കോഡ്= 50034
| സ്കൂള്‍ കോഡ്= 18239
| സ്ഥാപിതദിവസം= 19
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 07
| സ്ഥാപിതമാസം= 06
| സ്ഥാപിതവര്‍ഷം= 1990
| സ്ഥാപിതവര്‍ഷം= 1925
| ADDRESS:-CRESCENT ROAD, VELIMUKKU,676317  
| സ്കൂള്‍ വിലാസം= പുൽപ്പറ്റ  പി.ഒ,   
| പിന്‍ കോഡ്= 676317
| പിന്‍ കോഡ്= 676123
| സ്കൂള്‍ ഫോണ്‍=04942478016
| സ്കൂള്‍ ഫോണ്‍= 9495022984
| സ്കൂള്‍ ഇമെയില്‍= crhssvelimukku@gmail.com
| സ്കൂള്‍ ഇമെയില്‍= aupsthottakkad@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=   
| സ്കൂള്‍ വെബ് സൈറ്റ്=   
| ഉപ ജില്ല=PARAPPANANGADI
| ഉപ ജില്ല= കിഴിശ്ശേരി
‌| ഭരണം വിഭാഗം= UNAIDED
‌| ഭരണം വിഭാഗം= എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= LP,UP,HS,HSS
| പഠന വിഭാഗങ്ങള്‍1= യുപി, എൽപി
| പഠന വിഭാഗങ്ങള്‍2=   
| പഠന വിഭാഗങ്ങള്‍2=   
| പഠന വിഭാഗങ്ങള്‍3=   
| പഠന വിഭാഗങ്ങള്‍3=   
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്     
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്     
| ആൺകുട്ടികളുടെ എണ്ണം=  
| ആൺകുട്ടികളുടെ എണ്ണം=529 
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം= 553
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1044
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1082
| അദ്ധ്യാപകരുടെ എണ്ണം= 64
| അദ്ധ്യാപകരുടെ എണ്ണം= 45
| പ്രിന്‍സിപ്പല്‍=RAJAMOHANAN P        
| പ്രിന്‍സിപ്പല്‍=         
| പ്രധാന അദ്ധ്യാപകന്‍=          
| പ്രധാന അദ്ധ്യാപകന്‍= ശോഭന പൊറ്റെക്കാട്         
| പി.ടി.ഏ. പ്രസിഡണ്ട്=   
| പി.ടി.ഏ. പ്രസിഡണ്ട്= സബാഹ് പുൽപ്പറ്റ    
| സ്കൂള്‍ ചിത്രം= 18239.jpg||school photo]] ‎|  
| സ്കൂള്‍ ചിത്രം= 18239.jpg||school photo]] ‎|  
}}
}}

07:59, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ.യു.പി.എസ്. തോട്ടേക്കാട്
വിലാസം
തോട്ടേക്കാട്
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
25-01-2017Usman



ചരിത്രം

1925 ല്‍ കേവലം പത്ത് കുട്ടികളുമായി തൊട്ടേക്കാട് ചാത്തന്‍പറമ്പില്‍ എളയോടത്ത് അലവി മുസ്ലിയാര്‍ ഒാത്തുപള്ളി എന്ന നിലയില്‍ ആരംഭിച്ചതാണ് ഈ വിദ്യാലയം. ചെമ്മല മമ്മൂട്ടിമൊല്ല എന്നയാളുടെ നേതൃത്വത്തില്‍ മതപഠനവും,ഭൗതികവിദ്യാഭ്യാസവും ലഭ്യമായിരുന്നു. പിന്നീട് പാലക്കത്തോട്ടിലേക്ക് വിദ്യാലയം മാറ്റി,1 മുതല്‍ 8 വരെ ക്ലാസുകളാണ് അവിടെ ഉണ്ടായിരുന്നത്. വിദ്യാഭ്യാസകാര്യത്തില്‍ അതീവശ്രദ്ധ പുലര്‍ത്തിയിരുന്ന അലവിമുസ്ലിയാര്‍ സ്വന്തം കയ്യില്‍നിന്നും പണം മുടക്കിയാണ് വിദ്യാലയത്തിന്‍റെ കാര്യങ്ങള്‍ നടത്തിയിരുന്നത്.1942-ല്‍ അലവിമുസ്ലിയാര്‍ ഈ സ്ഥാപനം സഹോദരപുത്രനായ മൊയ്തീന്‍കുട്ടിഹാജിയെ ഏല്‍പിച്ചു, പണിക്കര്‍ മാഷ് ആയിരുന്നു പ്രാധാന അദ്ധ്യാപകന്‍. പിഷാരടിമാസ്റ്റര്‍, കൗസല്യടീച്ചര്‍,തുടങ്ങിഏഴോളം അദ്ധ്യാപകര്‍ അന്നുണ്ടായിരുന്നു. അദ്ധ്യാപകര്‍ക്ക് 1957-ല്‍ ഗവണ്‍മെന്റ് നേരിട്ട് ശമ്പളം നല്കാന്‍ തുടങ്ങി. 1960-ല്‍ വിദ്യാര്‍ഥികളുടെ എണ്ണം വര്‍ദ്ധിച്ചപ്പോള്‍ തോട്ടേക്കാട് എന്ന പ്രദേശത്ത് 3.5 ഏകര്‍ സ്ഥലത്തു പുതിയ കെട്ടിടം സ്ഥാപിച്ചു. അന്ന് 400 കുട്ടികള്‍ വിദ്യാലയത്തില്‍ പഠിച്ചിരുന്നു,, ശേഖരന്‍മാഷ്,മാധവന്‍മാഷ്,വല്ലഭന്‍മാഷ് തുടങ്ങിയവര്‍ ഹരിജന്‍ വിഭാഗത്തിലെ കുട്ടികളെ സ്കൂളില്‍ എത്തിക്കുന്നതിലും അവരുടെ സമഗ്ര വികസനത്തിലും നിസ്തുല പങ്കുവഹിച്ചു. പുല്‍പ്പറ്റ പഞ്ചയത്തിലെ സാമൂഹിക പുരോഗതിയിലും വികസനത്തിലും ഈ വിദ്യാലയത്തിന്റെ പങ്ക് നിസ്തുലമാണ്,കഴിഞ്ഞ കാലത്ത് ഈ വിദ്യാലയത്തില്‍ പഠിപ്പിച്ചിരുന്ന അദ്ധ്യാപകര്‍ പ്രദേശത്തിന്റെ നവോത്ഥാന പ്രവര്‍ത്തനങ്ങളില്‍ നടത്തിയ പങ്കാളിത്തം സ്മരണീയമാണ്.

ഉണർവ്

പാഠ്യ വിഷയങ്ങളിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തി അവർക്ക് ആവശ്യാനുസരണം പ്രത്യേകം പരിശീലനം നൽകുന്ന വിജയഭേരി പദ്ധതിയാണ് ഉണർവ് അവധി ദിനമായ വെള്ളിയാഴ്ച്ചയാണ് ഈ ക്ലാസ് നടന്നു വരുന്നത് .

പ്രധാന നേട്ടങ്ങൾ ചിത്രങ്ങളിലൂടെ

സംസ്ഥാന പ്രവർത്തി പരിചയമേളയിൽ ബീഡ്‌സ് വർക്കിൽ ഒന്നാം സ്ഥാനം നേടിയ റജിയ മോൾ
കിഴിശ്ശേരി സബ്ജില്ലാ കലാമേള -ഓവറോൾ ജേതാക്കൾ
ക്യാഷ് അവാർഡ് നൽകുന്നു
ഗാന്ധി ദർശൻ ഓവറോൾ സെക്കൻഡ്

പ്രധാന നേട്ടങ്ങൾ

  • സംസ്ഥാന പ്രവൃത്തി പരിചയമേളയി മുത്തു കൊണ്ടുള്ള ഉൽപ്പന്ന നിർമാണത്തിൽ എ ഗ്രേഡോ ടു കൂടി ഒന്നാം സ്ഥാനം
  • ഉപജില്ല ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരിചയമേളകളിൽ തിളക്കമാർന്ന നേട്ടം
  • ഉപജില്ല ശാസ്ത്രമേളയിൽ സ്കൂൾ രണ്ടാമത്
  • ഉപജില്ല എൽ പി വിഭാഗം കായിക മേളയിൽ തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യന്മാർ
  • ഉപജില്ല യു പി കായികമേളയിൽ ഒന്നാം റണ്ണേഴ്സ് അപ്പ്
  • മലപ്പുറം റവന്യു ജില്ലാ കായിക മേളയിൽ ഷോട്ട്പുട്ടിൽ വെങ്കല മെഡൽ
  • ഉപജില്ല കലാമേളയിൽ തുടർച്ചയായി മൂന്നാം തവണയും ചാമ്പ്യന്മാർ
  • ഉപജില്ല ഗാന്ധി ദർശൻ കലാമേളയിൽ രണ്ടാം സ്ഥാനം
  • ഉപജില്ല അറബികലാമേളയിൽ രണ്ടാം സ്ഥാനം
  • ഉപജില്ല സംസ്കത കലാമേളയിൽ രണ്ടാം സ്ഥാനം
  • മാതൃഭൂമി സീഡ് പ്രവർത്തങ്ങളിൽ പ്രത്യേക പുരസ്കാരങ്ങൾ
  • ഉപജില്ലവിദ്യാരംഗം കലാ സാഹിത്യ വേദി സാഹിത്യോത്സവത്തിൽ മികച്ച വിജയം ,ജില്ലാതല മത്സരങ്ങളിലേക്ക് യോഗ്യത

പാഠ്യേതര പ്രവർത്തങ്ങൾ

  • സ്കൗട്ട് & ഗൈഡ് യൂണിറ്റ്.
  • വിവിധ ക്ലബ്ബുകൾ
  • മാതൃഭൂമി സീഡ് പ്രത്യേക ക്ലബ്ബ്
  • മാതൃഭൂമി നന്മ ക്ലബ്ബ്
  • ബാന്റ് സെറ്റ്
  • ജൈവ പച്ചക്കറി തോട്ടം
  • സ്കൂൾ റേഡിയോ (ആകാശവാണി തോട്ടേക്കാട് FM)

ഭൗതീക സൗകര്യങ്ങൾ

  • സ്മാർട്ട് ക്ലാസ് റൂം: വിശാലമായ സ്മാർട്ട് ക്ലാസ് റൂമിൽ പ്രൊജക്ടറും സ്ക്രീനും ഉൾപ്പടെ എല്ലാ സൗകര്യങ്ങളും ലഭ്യമാണ്
  • കമ്പ്യൂട്ടർ ലാബ്: 15 കമ്പ്യൂട്ടറുകൾ ഉൾകൊള്ളുന്ന വിശാലമായ കമ്പ്യൂട്ടർ ലാബ്
  • ലൈബ്രറി: പാഠ്യവിഷയങ്ങളെ സഹായിക്കുന്നതും പൊതു വിജ്ഞാനം വളർത്തുന്നതിനാവശ്യമായ 1500 ഓളം പുസതകങ്ങൾ ഉൾക്കൊള്ളുന്നു
  • സ്കൂൾ വാഹനങ്ങൾ :സ്കൂൾ പരിസര പ്രദേശങ്ങളിലേക് സ്കൂൾ ബസ് സൗകര്യം ലഭ്യമാണ്
  • സ്കൂൾ ഗ്രൗണ്ട്: സബ് ജില്ലയിലെ തന്നെ വലിയ ഗ്രൗണ്ടുകളിൽ ഒന്ന്
  • ശാസ്ത്ര ,സാമൂഹ്യ ശാസ്ത്ര ,ഗണിത ശാസ്ത്ര ലാബുകൾ

വഴികാട്ടി

മഞ്ചേരി-കിഴിശ്ശേരി റൂട്ടിൽ പുൽപ്പറ്റ അങ്ങാടി കഴിഞ്ഞ് തോട്ടേക്കാട് എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് ദൂരം മഞ്ചേരി- തോട്ടേക്കാട് 7 km

         കിഴിശ്ശേരി- തോട്ടേക്കാട് 9.5, Km

സ്‌കൂൾ മാപ്

"https://schoolwiki.in/index.php?title=എ.യു.പി.എസ്._തോട്ടേക്കാട്&oldid=276945" എന്ന താളിൽനിന്ന് ശേഖരിച്ചത്