"എ.യു.പി.എസ്. കാരക്കുന്ന്/അക്ഷരവൃക്ഷം/ലോക്ഡൌൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ലോക്ക്ഡൌൺ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified|name=lalkpza| തരം= കവിത}}

21:25, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ലോക്ക്ഡൌൺ


കൊറോണ എന്നൊരു മഹാമാരി
ആളെകൊല്ലും കൊലയാളി
ദുരിതം നിറയ്ക്കും വൈറസ്‌
ലോക്ക്ഡൌൺ ആക്കും നാടെല്ലാം
ജോലിയുമില്ലാ കൂലിയുമില്ല
വീട്ടിൽ തന്നെ ഇരുത്തും മാരി
‘ബ്രേക്ക്‌ ദി ചെയിൻ’ എന്ന് വിളിച്ച്
അകലം നിൽക്കാം എല്ലായ്പ്പോളും
സാനിറ്റൈസറും മാസ്കും കൊണ്ട്
പൊരുതും ഞങ്ങൾ സേഫാവാൻ

നിരഞ്ജൻ കെ പി
7 എ.യു.പി.എസ്. കാരക്കുന്ന്
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത