എ.യു.പി.എസ്. കാരക്കുന്ന്/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
09:44, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32050601102 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി

പ്രിയമുള്ളോരേ ഞാനൊരു ഇളമുറരക്കാരി
നിങ്ങളുടെ പ്രിയ കൂട്ടുകാരി
കോവിഡ്‌ 19 ഒരു മഹാമാരി
നമ്മെ ഗ്രസിച്ച പകർച്ചവ്യാധി
ആധി വേണ്ട,കരുതൽ വേണം
പകർന്നിടാതെ നമ്മൾ നോക്ക വേണം
വീട്ടിലിരിക്കാം സുരക്ഷിതമായി
അത്യാവശ്യത്തിനായി പുറത്തിറങ്ങാം
കൂട്ടുകൂടിയുള്ള കളികൾ വേണ്ട
കൂട്ടുകൂടിയുള്ളിരിപ്പ് വേണ്ട
മാനിചിടാം നമുക്കെല്ലാവർക്കും
നമ്മുടെ സർക്കാരിൻ നിർദേശങ്ങൾ
ഇടക്കിടെയുള്ള കൈ കഴുകൽ
ശീലമാക്കാം നമുക്ക് ജീവിതത്തിൽ
സോപ്പുപയോഗിച്ച് കൈ കഴുകാം
ആവശ്യമില്ലാതെ തോട്ടീടാതെ
മൂക്ക്, കണ്ണുകൾ, വായെന്നിവ....

അനശ്വര ടി പി
6 എ.യു.പി.എസ്. കാരക്കുന്ന്
മഞ്ചേരി ഉപജില്ല
malappuram
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത