എ.യു.പി.എസ്.മനിശ്ശേരി/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്
11:32, 14 ജൂലൈ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Subha PS (സംവാദം | സംഭാവനകൾ) ('"വിദ്യാലയം പ്രതിഭകൾക്കൊപ്പം " പരിപാടി യുടെ ഭാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

"വിദ്യാലയം പ്രതിഭകൾക്കൊപ്പം " പരിപാടി യുടെ ഭാഗമായി എ. യൂ. പി സ്കൂൾ മനിശ്ശേരിയിലെ അധ്യാപകർക്കും, വിദ്യാർത്ഥികൾക്കും ഒപ്പം ഒട്ടേറെ ദേശീയ -അന്താരാഷ്ട്ര പുരസ്‌കാരം നേടിയ തോൽപ്പാ വകൂത്തു കലാകാരൻ രാമചന്ദ്രപ്പുലവറെ സന്ദർശിച്ചു.