എ.ഡി.എൽ.പി.എസ് ചെർപ്പുളശ്ശേരി/ഇംഗ്ലീഷ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
17:16, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (ഇംഗ്ലീഷ് ക്ലബ്ബ് എന്ന താൾ എ.ഡി.എൽ.പി.എസ് ചെർപ്പുളശ്ശേരി/ഇംഗ്ലീഷ് ക്ലബ്ബ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Ranjithsiji മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഇംഗ്ലീഷ് ചാർജ് അധ്യാപകർ

1. ശ്രീമതി. ജിഷ്ണ . പി.എം

2. ശ്രീമതി. മഞ്ജുഷ.പി.എം

വൈത്തിരി ഉപജില്ല തലത്തിൽ ഇംഗ്ലീഷ് ക്ലബ്ബ് ഉദ്ഘാടനം ഡിസംബർ 1 - ന് ഓൺ ലൈനായി നടന്നു. തുടർന്ന് സ്ക്കൂൾ തല ഉദ്ഘാടനം 22 - 12 - 20 21-ന് ജി.എൽ.പി.എസ്. കുറിച്യാർ മല സ്ക്കൂളിലെ ഹെഡ് മാസ്റ്റർ ശ്രീ.ദിവാകരൻ സർ നിർവഹിച്ചു . ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികളുടെ ഗ്രൂപ്പ് സോങ്, ആക്ഷൻ സോങ്, തുടങ്ങിയ കലാപരിപാടികൾ സംഘടിപ്പിക്കപ്പെട്ടു. കുട്ടികൾക്ക് താൽപര്യം കൂട്ടാൻ വേണ്ടി അധ്യാപകരുടെ നേതൃത്വത്തിൽ പരിപാടികളും സംഘടിപ്പിച്ചു.