എ.ഡി.എൽ.പി.എസ് ചെർപ്പുളശ്ശേരി/ഇംഗ്ലീഷ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
ഇംഗ്ലീഷ് ക്ലബ്ബ്


ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികളെ ഇംഗ്ലീഷ് കഥകളും കവിതകളും ആക്ഷൻ സോങ്ങുകളും SKIT കളും പഠിപ്പിക്കുന്നു...ഇംഗ്ലീഷ് അസംബ്ളി നടത്തുന്നതിനാവശ്യമായ പരിശീലനം നൽകുന്നു.

ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു. വായനാദിനത്തോടനുബന്ധിച്ച് പ്രസംഗ മത്സരവും, അധ്യാപക ദിനത്തോടനുബന്ധിച്ച് ആശംസകാർഡ് നിർമ്മാണവും, പ്രകൃതി സംരക്ഷിക്കുന്നതുമായി   ബന്ധപ്പെട്ട്‌ പോസ്റ്റർ നിർമ്മാണം, ചിത്രകഥ എന്നീ പ്രവർത്തനങ്ങളും നടത്തി.