"എ.കെ.എം.എച്ച്.എസ്.എസ്. മൈലാപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 73: വരി 73:
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''NH 47 ന് വാഴപ്പള്ളിയില്‍ നിന്നും 800 മി. അകലത്തായി സ്ഥിതിചെയ്യുന്നു. മെഡിസിറ്റിയില്‍ നിന്നും 200 മീ. ദൂരം
 
  കൊല്ലം നഗരത്തില്‍ നിന്നും 8 കി.മി. അകലം
 
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version=" lat=" lon="" zoom="16" width="300" height="300" selector="no" controls="none">
<googlemap version=" lat=" lon="" zoom="16" width="300" height="300" selector="no" controls="none">

14:43, 22 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

കൊല്ലം ജില്ലയില്‍ ത്യക്കോവില്‍വട്ടം ഗ്രാമപഞ്ചായത്തിലെ 18-ാം വാര്‍ഢായ മൈലാപ്പൂര് പ്രദേശത്ത് 1979-ല്‍ പിതാവായ അബ്ദുള്ലകുഞ്ഞ് അവര്‍കളുടെ സ്മാരകമായി ശ്രീ.എ.യൂനുസ് കുഞ്ഞ് മുന്‍ എം. എല്‍.എ സ്ഥാപിച്ചതാണ് മൈലാപ്പൂര് എ.കെ.എം.എച്ച്.എസ്.എസ്.

എ.കെ.എം.എച്ച്.എസ്.എസ്. മൈലാപ്പൂർ
വിലാസം
മൈലാപ്പുര്‍
സ്ഥാപിതം07 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-12-201641096kollam




ചരിത്രം

കൊല്ലം ജില്ലയില്‍ ത്യക്കോവില്‍വട്ടം ഗ്രാമപഞ്ചായത്തിലെ 18-ാം വാര്‍ഢായ മൈലാപ്പൂര് പ്രദേശത്ത് 1979-ല്‍ പിതാവായ അബ്ദുള്ലകുഞ്ഞ് അവര്‍കളുടെ സ്മാരകമായി ശ്രീ.എ.യൂനുസ് കുഞ്ഞ് മുന്‍ എം. എല്‍.എ സ്ഥാപിച്ചതാണ് മൈലാപ്പൂര് എ.കെ.എം.എച്ച്.എസ്.എസ്.ഈ സ്കൂള്‍ ആരംഭിച്ചശേ‍ഷം ഈ പ്രദേശത്തിന് സാമൂഹികവും വിദ്യാഭ്യാസപരമായും വളരെയധികം മുന്നേറ്റമാണ് ഉണ്ടായിട്ടുള്ളത്.സാമ്പത്തികമായി വളരെ പിന്നാക്കം നില്‍ക്കുന്ന അനേകം കുട്ടികല്‍ ഈ സ്കൂളില്‍ പഠിക്കുന്നുണ്ട്. വളരെ ലളിതമായ രീതിയില്‍ ഹൈസ്കൂള്‍ മാത്രമായി ആരംഭിച്ച് ഇപ്പോള്‍ ഹയര്‍സെക്കന്‍ഡറി ,എയ്ഡഡ്,അണ്‍എയ്ഡഡ്,ബി.എഡ്എന്നീ സ്ഥാപനനനളിലായി അനേകം കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്.

ഭൗതികസൗകര്യങ്ങള്‍

നാല് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പത് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.hand written magazine
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.Science club, maths club, social science club, it club,health club ,

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : Bharathan Ravimoni Usha kumari.C.S Leelabai Amma.C.K

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

NH 47 ന് വാഴപ്പള്ളിയില്‍ നിന്നും 800 മി. അകലത്തായി സ്ഥിതിചെയ്യുന്നു. മെഡിസിറ്റിയില്‍ നിന്നും 200 മീ. ദൂരം

   കൊല്ലം നഗരത്തില്‍ നിന്നും 8 കി.മി. അകലം

വഴികാട്ടി