എ.കെ.എം.എച്ച്.എസ്.എസ്. കോട്ടൂർ/ഫിലിം ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
23:58, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഫിലിം ക്ലബ്ബ്

മൂവി ക്ലബ്ബ് വിദ്യാർത്ഥികൾ തയ്യാറാക്കിയ കുട്ടികളുടെ ചിത്രമായ അവൾ പറയുന്നു എന്ന ഹ്രസ്വചിത്രം സംസ്ഥാന, ദേശീയ ചിൽഡ്രൻസ് ഫെസ്റ്റിവലിൽ നിരവധി അവാർഡുകൾ നേടി ശ്രദ്ധ പിടിച്ചുപറ്റി.

  • മൊബൈൽ ഫോണിന്റെ ദുരുപയോഗവും അതിന്റെ പ്രശ്നങ്ങളുമാണ് ഈ ചിത്രം കൈകാര്യം ചെയ്യുന്നത്.